"ശ്രീനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) ദാല്‍ തടാകം ലിങ്ക്
വരി 65:
ഇന്ത്യയുടെ വടക്കേ അതിര്‍ത്തി സംസ്ഥാനമായ [[ജമ്മു-കാശ്മീര്‍|ജമ്മു-കാശ്മീരിന്റെ]] വേനല്‍ക്കാല തലസ്ഥാന നഗരമാണ് '''ശ്രീനഗര്‍''' {{audio|Srinagar.ogg|ഉച്ചാരണം}} ([[ഉര്‍ദ്ദു]]: سرینگر, [[കശ്മീരി]]: سِرېنَگَر सिरीनगर). [[കശ്മീര്‍|കാശ്മീര്‍ താഴ്വരയിലാണ്]] ശ്രീനഗര്‍ സ്ഥിതിചെയ്യുന്നത്. [[സിന്ധു]] നദിയുടെ ഒരു പോഷകനദിയായ [[ഝലം നദി|ഝലം നദിയുടെ]] ഇരുകരകളിലുമായി ആണ് ശ്രീനഗര്‍ സ്ഥിതിചെയ്യുന്നത്. ശ്രീനഗര്‍ നഗരം തടാകങ്ങള്‍ക്കും തടാകങ്ങളിലെ ഹൗസ്‌ബോട്ടുകള്‍ക്കും പ്രശസ്തമാണ്. പരമ്പരാഗത കശ്മീരി കരകൗശല വസ്തുക്കള്‍ക്കും ഉണങ്ങിയ ഫലങ്ങള്‍ക്കും ശ്രീനഗര്‍ പ്രശസ്തമാണ്. ശ്രീനഗര്‍ ജില്ലയുടെ ആസ്ഥാനമാണ് ശ്രീനഗര്‍ നഗരം. [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്ന് 876 കിലോമീറ്റര്‍ അകലെയാണ് ശ്രീനഗര്‍.
 
{{wide image|Srinagar.jpg|2250px|<center>''[[ദല്‍ദാല്‍ തടാകം|ദല്‍ദാല്‍ തടാകത്തിന്റേയും]] ശ്രീനഗര്‍ നഗരത്തിന്റേയും വിശാലദൃശ്യം''</center>}}
 
{{Geo Stub}}
"https://ml.wikipedia.org/wiki/ശ്രീനഗർ" എന്ന താളിൽനിന്ന് ശേഖരിച്ചത്