"വിധവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ഭാര്യ മരണപ്പെട്ട പുരുഷന് പ്രത്യേകിച്ച് വാക്ക് ഇല്ല എന്നത് മാറ്റി വിധുരൻ എന്ന് കൂട്ടിച്ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1:
{{prettyurl|Widow}}
{{Close Relationships}}
പങ്കാളി മരണപ്പെട്ട സ്ത്രീകളെയാണ് '''വിധവ''' ('''widow''') എന്നു പറയുന്നത്. ഇതിന്‌ കൃത്യമായി ഒരു പുല്ലിംഗ പദമില്ല. എങ്കിലും പങ്കാളിഭാര്യ മരണപ്പെട്ട പുരുഷനെ ഭാര്യ ഇല്ലാത്തവൻ എന്ന അർത്ഥത്തിൽവിധുരൻ, 'വിഭാര്യൻ' (widower) എന്നു വിളിക്കുന്നു. വിധവയുടെ പുനർവിവാഹവും സംരക്ഷണവും ഓരോ മതങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രീതിയിലാണ് കാണപ്പെടുന്നത്. വിധവകളുടെ അവകാശങ്ങൾക്കായി പല സർക്കാരുകളും പല പദ്ധതികളും നടത്തി വരുന്നു. സമൂഹത്തിൽ ഇവർ ജീവിക്കാൻ പലപ്പോഴും പ്രശ്നങ്ങൾ നേരിടുന്നു. തൊഴിൽപരമായും സാമ്പത്തികമായും പുനർവിവാഹത്തിനും വിധവകൾക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരാറുണ്ട്. ഇത് [[ലിംഗവിവേചനം|ലിംഗവിവേചനത്തിന്റെ]] ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. പങ്കാളി മരണപ്പെട്ട അവസ്ഥയെ 'വൈധവ്യം' എന്നു വിളിക്കുന്നു. വിവാഹമോചനശേഷം പങ്കാളി മരിച്ചവരെ ഈ വാക്കുകൊണ്ട് വിവക്ഷിക്കാറില്ല.
 
 
"https://ml.wikipedia.org/wiki/വിധവ" എന്ന താളിൽനിന്ന് ശേഖരിച്ചത്