"സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: als, ar, ast, az, bar, be, bg, bn, br, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, gl, he, hi, hr, hu, ia, id, is, it, ja, ka, ko, la, lb, lt, lv, mk, mr, mt, nds, nl, nn, no
(ചെ.)No edit summary
വരി 5:
ദേവരാജാവായ [[ക്രോണസ്|ക്രോണസിന്റെയും]] [[റിയ|റിയയുടെയും]] ഏറ്റവും ഇളയ സന്താനമാണ് സ്യൂസ്. സഹോദരന്മാരായ [[പോസിഡോണ്‍|പോസിഡോണിന്റെയും]] [[ഹേഡിസ്|ഹേഡിസിന്റെയും]] സഹായത്തോടെ സ്യൂസ് പിതാവിനെ തോല്പിച്ച് രാജാവായി. [[ഹീര|ഹീരയാണ്]] മിക്ക ഐതിഹ്യങ്ങളിലും സ്യൂസിന്റെ പത്നി.
 
[[റോമന്‍ ഐതിഹ്യം|റോമന്‍ ഐതിഹ്യത്തിലെ]] [[ജൂപ്പിറ്റര്‍]], [[ഇട്രസ്കന്‍ ഐതിഹ്യം|ഇട്രസ്കന്‍ ഐതിഹ്യത്തിലെ]] [[ടിനിയ]], [[ഹൈന്ദവ ഐതിഹ്യം|ഹൈന്ദവ ഐതിഹ്യത്തിലെ]] [[ഇന്ദ്രന്‍]] എന്നിവര്‍ പ്രസ്തുത സംസ്കാരങ്ങളിലെ സ്യൂസിന് തുല്യരായ ദേവന്മാരാണ്.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/സ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്