"എല്ലൻ ടെറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 19:
==പ്രശസ്തിയിലേക്ക്==
75-ൽ [[ഷെയ്ക്സ്പിയർ|ഷെയ്ക്സ്പിയറുടെ]] മർച്ചന്റ് ഒഫ് വെനീസിലെ പോർഷ്യയെ അവതരിപ്പിച്ചുകൊണ്ട് ഇവർ പ്രശസ്തിയുടെ പുതിയ വഴിത്താര തുറന്നു. അങ്ങനെ 1878-ൽ ടെറി, ഹെന്റി ഇർവിംഗിന്റെ സംഘത്തിലെ മുഖ്യനടിയായി. 1902 വരെ ആ സ്ഥാനം നിലനിർത്തുകയും ചെയ്തു. അവിടെ ഷേക്സ്പിയർ നാടകങ്ങൾക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും ഇവർ അഭിനയിച്ചു. സ്റ്റേജ് വിട്ടതിനു ശേഷവും ഇബ്സന്റെ ''ദ് വൈക്കിംഗ്സ് അറ്റ് കഹെൽഗെലാൻഡിൽ'' അഭിനയിക്കുകയുണ്ടായി. പിൽക്കാലത്തഭിനയിച്ച മറ്റൊരു ശ്രദ്ധേയമായ നാടകമാണ് [[ബർണാഡ് ഷാ|ബർണാഡ്ഷായുടെ]] ''ക്യാപ്ടൻസ് ബ്രാസ്ബൗണ്ട്സ് കൺവേർഷൻ''. ഇതിലെ കഥാപാത്രം ഷാ ഇവർക്കുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു.
==ഗ്രാൻഡ് ക്രോസ്റ്റ് പദവി ക്രസ്ഥമാക്കിക്രരസ്ഥമാക്കി==
1907-നു ശേഷം അഭിനയം ഏതാണ്ട് നിറുത്തിയെങ്കിലും അഭിനയക്കളരികളിലും മറ്റും പങ്കെടുത്തുകൊണ്ട് ഇവർ തന്റെ നാടകരംഗത്തെ സാന്നിധ്യം നിലനിർത്തിപ്പോന്നു. 1925-ലായിരുന്നു അവസാനത്തെ അഭിനയം. ബ്രിട്ടീഷ് എംപയറിന്റെ ഡെയിം ഗ്രാൻഡ് ക്രോസ്സ് പദവി കരസ്ഥമാക്കിയ പ്രഥമ അഭിനേത്രി ഇവരാണ്. കെന്റിലെ, ടെന്റഡെനിൽ 1928 [[ജൂലൈ]] 21-ന് ഇവർ അന്തരിച്ചു.
 
"https://ml.wikipedia.org/wiki/എല്ലൻ_ടെറി" എന്ന താളിൽനിന്ന് ശേഖരിച്ചത്