"എല്ലൻ ടെറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗീകരണം:ജീവിതകാലം
No edit summary
വരി 1:
{{prettyurl|Ellen Terry}}
{{Infobox person
| bgcolour = silver
| name = ഡെയിം എല്ലൻ ടെറി
| image = Sadness,_by_Julia_Margaret_Cameron.jpg
| imagesize =
| caption = എല്ലൻ ടെറി തൻറെ പതിനാറാമത്തെ വയസിൽ.
| caption = Ellen Terry at the age of 16 years.
| birth_name = Aliceആലിസ് Ellenഎല്ലൻ Terryടെറി
| birth_date = {{Birth date|1847|02|27|df=y}}
| birth_place = [[Coventryകോവെൻട്രി]], England[[ഇംഗ്ലണ്ട്]]
| death_date = {{Death date and age|1928|07|21|1847|02|27|df=y}}
| death_place = [[Smallസ്മോൾ Hytheഹൈത്]], [[Kentകെൻറ്]], England[[ഇംഗ്ലണ്ട്]]
| other names = Ellenഎല്ലൻ Aliceആലീസ് Terryടെറി
}}
 
'''ഡെയിം എല്ലൻ ടെറി‍‍''' [[ഇംഗ്ലീഷ്]] [[നാടകം|നാടക]] നടിയായിരുന്നു. കോവൻട്രിയിലെ ഒരു നാടകകുടുംബത്തിൽ 1847 [[ഫെബ്രുവരി]] 27-നു [[ജനനം|ജനിച്ചു]].
==ജീവിതരേഖ==
1856-ൽ ചാൾസ് കീൻ കമ്പനിയിൽ ബാലതാരമായി അഭിനയരംഗത്തേക്കു കടന്നു. 1862-ലാണ് [[ബ്രിസ്റ്റോൾ|ബ്രിസ്റ്റോളിൽ]] വച്ച് ആദ്യമായി മുതിർന്ന വേഷം അവതരിപ്പിച്ചത്. പിന്നീട് 1868 വരെ നാടകരംഗത്ത് തിളങ്ങിനിന്നു. 68-ൽ നാടകവേദിയോടു താത്ക്കാലികമായി വിടപറഞ്ഞു.‍‍1874-ൽ ഇവർ നാടകരംഗത്തേക്കു മടങ്ങിവന്നു.
==പ്രശസ്തിയിലേക്ക്==
75-ൽ [[ഷെയ്ക്സ്പിയർ|ഷെയ്ക്സ്പിയറുടെ]] മർച്ചന്റ് ഒഫ് വെനീസിലെ പോർഷ്യയെ അവതരിപ്പിച്ചുകൊണ്ട് ഇവർ പ്രശസ്തിയുടെ പുതിയ വഴിത്താര തുറന്നു. അങ്ങനെ 1878-ൽ ടെറി, ഹെന്റി ഇർവിംഗിന്റെ സംഘത്തിലെ മുഖ്യനടിയായി. 1902 വരെ ആ സ്ഥാനം നിലനിർത്തുകയും ചെയ്തു. അവിടെ ഷേക്സ്പിയർ നാടകങ്ങൾക്കു പുറമേ, ശുഭാന്തനാടകങ്ങളിലും കാല്പനിക നാടകങ്ങളിലും ഇവർ അഭിനയിച്ചു. സ്റ്റേജ് വിട്ടതിനു ശേഷവും ഇബ്സന്റെ ''ദ് വൈക്കിംഗ്സ് അറ്റ് കഹെൽഗെലാൻഡിൽ'' അഭിനയിക്കുകയുണ്ടായി. പിൽക്കാലത്തഭിനയിച്ച മറ്റൊരു ശ്രദ്ധേയമായ നാടകമാണ് [[ബർണാഡ് ഷാ|ബർണാഡ്ഷായുടെ]] ''ക്യാപ്ടൻസ് ബ്രാസ്ബൗണ്ട്സ് കൺവേർഷൻ''. ഇതിലെ കഥാപാത്രം ഷാ ഇവർക്കുവേണ്ടി പ്രത്യേകമായി സൃഷ്ടിച്ചതാണെന്ന് പറയപ്പെടുന്നു.
"https://ml.wikipedia.org/wiki/എല്ലൻ_ടെറി" എന്ന താളിൽനിന്ന് ശേഖരിച്ചത്