"വിലാപകാവ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12:
മലയാളത്തിലെ ആദ്യത്തെ വിലാപകാവ്യം [[സി.എസ്. സുബ്രഹ്മണ്യൻ പോറ്റി]] എഴുതിയ ഒരു വിലാപം (1903) ആണ്. മകളുടെ മരണത്തിൽ വേദനിക്കുന്ന ഒരച്ഛന്റെ വിലാപമാണിത്. മലയാളത്തിലെ വിലാപകാവ്യപ്രസ്ഥാനത്തിന് അടിത്തറ പാകിയത് [[വി.സി. ബാലകൃഷ്ണപ്പണിക്കർ|വി.സി. ബാലകൃഷ്ണപ്പണിക്കരുടെ]] ഒരു വിലാപം (1908) ആണ്. 27 പദ്യങ്ങൾ മാത്രമുള്ള ഇത് കാമുകിയുടെ അകാലനിര്യാണത്തിൽ തകർ‌ന്നുപോയ കവിയുടെ ജീവിതദുരന്തത്തെ ആവിഷ്കരിക്കുന്നു.
===മറ്റു പ്രമുഖർ===
പ്രിയവിലാപം – എം–എം.രാജരാജവർമ്മ<br />
കണ്ണുനീർത്തുള്ളി – [[നാലപ്പാട്ട് നാരായണമേനോൻ]]<br />
പ്രരോദനം – [[കുമാരനാശാൻ]]<br />
വരി 20:
മഹച്ചരമം – വടക്കുംകൂർ രാജരാജവർമ്മ<br />
[[രമണൻ]] - [[ചങ്ങമ്പുഴ കൃഷ്ണപിള്ള]] ([[ഗ്രാമീണ നാടകീയ വിലാപകാവ്യം]] – Pastoral Elegy എന്ന വിഭാഗത്തില്പെടുന്നു.
 
ഇവനെകൂടി-സച്ചിദാനന്ദൻ
 
അനുതാപം-കുമാരനാശാൻ
 
ചിതാഭസ്മം-പാലാ നാരായണൻനായർ
 
കോഴിക്കോട്ടെ ഒരു രാത്രി-സച്ചിദാനന്ദൻ
 
[[Category:സാഹിത്യം]]
"https://ml.wikipedia.org/wiki/വിലാപകാവ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്