"ഇറ്റാലിയൻ ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 3 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 20:
|lc1=ita|ld1=Italian (generic)|ll1=none
|map=}}
[[പ്രമാണം:MapLinguistic Italophonemap Worldof -the updatedItalian language.pngsvg|left|thumb|300px|ലോകത്തിൽ ഇറ്റാലിയൻ ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ: പച്ച: ഇറ്റാലിയൻ ഭാഷ സംസാരിക്കുന്നവരുടെ കാര്യമായ സാന്നിധ്യമുള്ള പ്രദേശങ്ങൾ; ഇളം നീല - നേരത്തെ ഇറ്റലിയുടെ കോളനികളായിരുന്ന പ്രദേശങ്ങൾ]]
[[ഇന്തോ-യുറോപ്യൻ ഭാഷകൾ|ഇന്തോ-യൂറോപ്പ്യൻഗോത്രത്തിൽപ്പെട്ട]] ഒരു റോമാനിക് ഭാഷയാണ്‌ '''ഇറ്റാലിയൻ '''. ഇത് മാതൃഭാഷയായ ജനങ്ങളുടെ എണ്ണം 7 കോടിയോളമാണ്‌, മുഖ്യമായും [[ഇറ്റലി|ഇറ്റലിയിൽ]]. [[സ്വിറ്റ്സർലാന്റ്|സ്വിറ്റ്സർലാന്റിലെ]] നാല്‌ ഔദ്യോഗികഭാഷകളിൽ ഒന്നാണിത്. [[സാൻ മറീനോ|സാൻ മറീനോവിലെ]] ഔദ്യോഗികഭാഷയായ ഇറ്റാലിയൻ, [[വത്തിക്കാൻ നഗരം|വത്തിക്കാനിലെ]] ഒരു പ്രധാന സംസാരഭാഷയുമാണ്‌. രണ്ടാമത്തെയോ മൂന്നാമത്തെയോ ഭാഷയായി ഇറ്റാലിയൻ സംസാരിക്കുന്നവരുടെ എണ്ണം ഏകദേശം 12 കോടിയോളം വരുമെന്നാണ്‌ കണക്കാക്കപ്പെടുന്നത്. ഇറ്റലിയുടെ ഏകീകരണത്തിനു ശേഷം ഉപയോഗിക്കപ്പെടുന്ന സ്റ്റാൻഡേർഡ് ഇറ്റാലിയൻ [[ടസ്കനി|ടസ്കാനിയിൽ]] പ്രചാരത്തിലിരുന്ന പ്രാദേശികഭേദമാണ്‌, ഇത് തെക്കേ ഇറ്റലിയിലെ ഇറ്റാലോ ഡാൽമേഷൻ ഭാഷകളുടെയും വടക്കേ ഇറ്റലിയിലെ വടക്കൻ ഇറ്റാലിയന്റെയും ഇടയിലുള്ള ഭാഷാന്തരമാണ്‌.<ref>[[ഇറ്റാലിയൻ ഭാഷ#simone2010|Simone 2010]]</ref><ref>[[ഇറ്റാലിയൻ ഭാഷ#berloco2018|Berloco 2018]]</ref>
 
"https://ml.wikipedia.org/wiki/ഇറ്റാലിയൻ_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്