"ഊഷ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "അടിസ്ഥാന ഭൗതിക തത്ത്വങ്ങള്‍" (HotCat ഉപയോഗിച്
(ചെ.)No edit summary
വരി 3:
[[ഭൗതീകശാസ്ത്രം|ഭൗതീകശാസ്ത്രത്തില്‍]] [[പദാര്‍ത്ഥം|പദാര്‍ത്ഥങ്ങളുടെ]] ഒരു ഭൗതീക ഗുണമായി ഉപയോഗിക്കുന്ന ഒന്നാണ്‌ '''ഊഷ്മാവ്''' അഥവാ '''താപനില''' ('''Temperature'''), ചൂടും തണുപ്പും സൂചിപ്പിക്കുവാന്‍ ഇതുപയോഗിക്കുന്നു. [[താപഗതികം|താപഗതികത്തിലെ]] ഒരു അടിസ്ഥാന ഘടകമാണ്‌ ഇത്. ബഹുതല വീക്ഷണത്തില്‍ ഊഷമാവ് എന്നാല്‍ താപസമ്പര്‍ക്കത്തിലിരിക്കുന്ന രണ്ട് വസ്തുക്കളില്‍ താപത്തിന്റെ ഒഴുക്കിനെ നിര്‍ണ്ണയിക്കുന്ന ഒരു ഭൗതീക ഗുണമാണ്‌. അവയ്ക്കിടയില്‍ താപക്കൈമാറ്റം നടക്കുന്നില്ലെങ്കില്‍ രണ്ട് വസ്തുക്കള്‍ക്കും ഒരേ താപനിലയാണ്‌; അങ്ങിനെയല്ലെങ്കില്‍ കൂടുതല്‍ താപനിലയുള്ള വസ്തുവില്‍ നിന്നും താപനില കുറഞ്ഞ വസ്തുവിലേക്ക് താപം ഒഴുകുന്നു. ഇതാണ്‌ പൂജ്യാമത്തെ (zeroth Law) താപഗതികനിയമത്തിന്റെ ഉള്ളടക്കം. സൂക്ഷമതലത്തില്‍ ആ വ്യൂഹത്തിലെ കണികള്‍ക്ക് വ്യത്യസ്ഥതലങ്ങളില്‍ സ്വാതന്ത്ര്യത്തിനുള്ള ശാരാശരി ഊര്‍ജമാണ്‌, താപനില എന്നത് ഒരു നിര്‍ണ്ണിതമായ ഗുണമാണ്‌. ഒരു വ്യൂഹത്തില്‍ കുറച്ചു കണികകളെങ്കിലും ഉണ്ടായിരിക്കണം താപനില എന്നതിന്‌ ഒരു മാനം ഉണ്ടാവാന്‍. ഖരപദാര്‍ത്ഥങ്ങളില്‍ തല്‍സ്ഥാനങ്ങളില്‍ ആറ്റങ്ങള്‍ക്കുള്ള കമ്പനമായി ഈ ഊര്‍ജ്ജം കാണപ്പെടുന്നു. ഏകാറ്റോമിക ആദര്‍ശവാതകങ്ങളില്‍ കണികളുടെ ചലനമായി ഈ ഊര്‍ജ്ജം കാണപ്പെടുന്നു; താന്മാത്രാവാതകങ്ങളില്‍ കമ്പനമായും ഭ്രമണമായും ഇത് കണികകള്‍ക്ക് താപഗതികസ്വാതന്ത്ര്യം നല്‍കുന്നു.
 
{{അപൂര്‍ണ്ണം}}
 
 
[[af:Temperatuur]]
"https://ml.wikipedia.org/wiki/ഊഷ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്