"വിക്ടോറിയ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{Infobox islands|name=വിക്ടോറിയ ദ്വീപ്|country_admin_divisions_title=[[Provinces and territories of Canada|Territories]]|width_min_km=564|width_max_km=623|rank=8th|highest_mount=Unnamed|elevation_m=655|country=Canada|country_admin_divisions=[[Northwest Territories]]<br />[[Nunavut]]|area_footnotes=<ref name=AOC/>|country_capital_city=|country_largest_city=[[Cambridge Bay]], Nunavut|country_largest_city_population=1,766<ref name=StatCAN2016CB/>|population=2,162<ref name=StatCAN2016CB/><ref name="2016census"/>|population_as_of=2016|density_km2=|ethnic_groups=[[Inuit]]|length_km=700|area_km2=217,291|native_name=Kitlineq|pushpin_map=|native_name_link=Inuinnaqtun|image_name=Wfm victoria island.jpg|image_caption=|image_size=|map_image=Victoria Island, Canada.svg|nickname=|location=[[Northern Canada]]|pushpin_label=|major_islands=|pushpin_label_position=|pushpin_map_alt=|pushpin_relief=|pushpin_map_caption=|coordinates={{coord|70|25|N|107|45|W|region:CA-NU_type:isle_scale:5000000|notes=<ref>{{cite cgndb| id =OAUKA|name=Victoria Island (Canada)}}</ref>|display=inline,title|name=Victoria Island}}|archipelago=[[Arctic Archipelago]]|total_islands=|additional_info=}}'''വിക്ടോറിയ ദ്വീപ്''' (അല്ലെങ്കിൽ കിറ്റ്‍ലിനെക്) [[കനേഡിയൻ ആർട്ടിക് ദ്വീപസമൂഹം|കാനേഡിയൻ ആർടിക് ദ്വീപസമൂഹങ്ങളിലുൾപ്പെട്ടതും]] [[നുനാവട്|നുനാവടും]], [[കാനഡ|കാനഡയിലെ]] [[വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ|വടക്കുപടിഞ്ഞാറൻ പ്രവിശ്യകളും]] തമ്മിലുള്ള അതിർത്തികളുമായി കെട്ടു പിണഞ്ഞുകിടക്കുന്നതുമായ ഒരു വലിയ ദ്വീപാണ്. കാനഡയിലെ ഏറ്റവും വലിയ രണ്ടാമത്തെയും [[List of islands by area|ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെയും]] ദ്വീപായ ഇതിന്റെ ആകെ വിസ്തീർണ്ണം 217,291 ചതുരശ്രകിലോമീറ്റർ (83,897 ചതുരശ്ര മൈൽ) ആണ്. ഇത് [[ന്യൂഫൗണ്ട്‍ലാന്റ്|ന്യൂഫൗണ്ട്‍ലാൻഡിനേക്കാൾ]] (111,390 ചതുരശ്ര കിലോമീറ്റർ [43,008 ചതുരശ്രമൈൽ) വലിപ്പത്തിൽ ഇരട്ടിയുള്ളതും, [[ഗ്രേറ്റ് ബ്രിട്ടൺ]] ദ്വീപിനെക്കാൾ ഒരൽപ്പം വലിപ്പമുള്ളതും (209,331 ചതുരശ്ര കിലോമീറ്റർ [80,823 ചതുരശ്ര മൈൽ]), എന്നാൽ [[ഹോൺഷു]] ദ്വീപിനേക്കാൾ (225,800 ചതുരശ്ര കിലോമീറ്റർ [87,182 ചതുരശ്ര മൈൽ]) ചെറുതുമാണ്.
 
[[Canada 2016 Census|2016-ലെ സെൻസസ് പ്രകാരം]] ഈ ദ്വീപിലെ ജനസംഖ്യ 2,162 ആണ്, ഇതിൽ 1766 പേർ<ref name=StatCAN2016CB>{{cite web |url=http://www12.statcan.gc.ca/census-recensement/2016/dp-pd/prof/details/page.cfm?Lang=E&Geo1=CSD&Code1=6208073&Geo2=CD&Code2=6208&Data=Count&SearchText=Cambridge%20Bay&SearchType=Begins&SearchPR=01&B1=All&GeoLevel=PR&GeoCode=6208073&TABID=11 |title=2016 Community Profiles Csmbridge Bay|accessdate=2017-03-05}}</ref> [[നുനാവട്|നുനാവടിലും]] 396<ref name="2016census">{{cite web |url=https://www12.statcan.gc.ca/census-recensement/2016/dp-pd/prof/details/page.cfm?Lang=E&Geo1=CSD&Code1=6101095&Geo2=PR&Code2=61&Data=Count&SearchText=Ulukhaktok&SearchType=Begins&SearchPR=01&B1=All&GeoLevel=PR&GeoCode=6101095&TABID=1 |title=CCensus Profile, 2016 Census Ulukhaktok, Hamlet [Census subdivision], Northwest Territories and Northwest Territories [Territory]|work=[[Canada 2016 Census|2016 Census]] |publisher=Statistics Canada}}</ref> പേർ [[നോർത്ത്‍വെസ്റ്റ് ടെറിറ്ററീസ്|നോർത്ത് വെസ്റ്റേൺ ടെറിട്ടറിയിലും]] താമസിക്കുന്നു.
"https://ml.wikipedia.org/wiki/വിക്ടോറിയ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്