"മാരിയോകെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:വിവാഹം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{PU|Marryoke}}
പകൽ സമയത്ത് വധുവും വരനും അവരുടെ അതിഥികളുമായി നൃത്തം ചെയ്ത് ചിത്രീകരിക്കുന്ന ഒരു [[വിവാഹം|വിവാഹ]] (അല്ലെങ്കിൽ ഇവന്റ്) മ്യൂസിക് വീഡിയോയാണ് '''മാരിയോകെ'''. ഗാനത്തിന്റെ അകമ്പടിയുള്ള അത്തരമൊരു വീഡിയോ ക്ലിപ്പ്, പരമ്പരാഗതമായി ഒരു വിവാഹ വീഡിയോഗ്രാഫർ ആണ് നിർമ്മിക്കുന്നത്.
 
== പദോൽപ്പത്തി ==
വിവാഹം എന്ന് അർഥം വരുന്ന ഇംഗ്ലീഷ് വാക്ക് മാരേജ്, കരോക്കെ എന്നീ വാക്കുകൾ ചേർന്നതാണ് മാരിയോക്കെ എന്ന പദം.<ref name=":0">{{Cite web|url=https://www.dailymail.co.uk/femail/article-2542533/No-boring-wedding-videos-say-hello-Marryoke-happy-couple-wedding-guests-star-pop-video.html|title=Marryoke, the hot new wedding karaoke trend for couple's big day|access-date=2022-03-20|last=Bridge|first=Sarah|date=2014-01-20}}</ref>
 
== വിവരണം ==
സാധാരണയായി വിവാഹദിനത്തിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ഇത് ഇത് വിവാഹങ്ങളിൽ മാത്രമുള്ള ഒരു പ്രവർത്തനമല്ല. <ref>{{Citation|title=What is a marryoke?|date=2012-01-23|url=http://www.marryokeme.com/What_is_a_Marryoke.html|access-date=2012-01-23}}</ref> ചിത്രീകരിച്ചുകഴിഞ്ഞാൽ, പങ്കെടുക്കുന്നവർ സ്വയം ഗാനം അവതരിപ്പിക്കുന്നതായി തോന്നുന്ന തരത്തിൽ ഫൂട്ടേജ് ഒരുമിച്ച് [[എഡിറ്റിങ്ങ്|എഡിറ്റുചെയ്യുന്നു]]. വിവാഹ വിനോദത്തിന്റെ ഒരു രൂപമായി മാരിയോകെ ജനപ്രിയമായി മാറി.<ref>{{Cite web|url=https://magnetstar.co.il/photografer-for-bar-bat-mitzva-in-the-center/|title=Wedding photography guide}} Monday, 7 October 2019 </ref>
 
ആളുകളെ ക്ഷീണിതരാക്കുന്ന മണിക്കൂറുകൾ നീണ്ട ഫോട്ടോഗ്രഫിയും വീഡിയോ ഗ്രഫിയും ഒഴിവാകുന്നു എന്നതാണ് മാരിയോക്കെയുടെ ഒരു പ്രധാന ഗുണം.<ref name=":0" /> ദൈർഘ്യം കുറവായതിനാൽ സമൂഹ മാദ്ധ്യമങ്ങളിൽ എളുപ്പത്തിൽ പങ്കുവെക്കാൻ കഴിയും എന്ന ഗുണവുമുണ്ട്.<ref name=":0" />
 
== ഇതും കാണുക ==
 
*[[Wedding videography|വിവാഹ വീഡിയോഗ്രഫി]]
* [[Videography|വീഡിയോഗ്രഫി]]
*[[Music video|മ്യൂസിക് വീഡിയോ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/മാരിയോകെ" എന്ന താളിൽനിന്ന് ശേഖരിച്ചത്