"മലബാർ സ്വതന്ത്ര സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 36:
[[File:SaintThomasChristian'sDivisionsHistoryFinal-en.svg|thumb|500 px|മാർത്തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
==മലങ്കരയിലെ ഇതര സഭകളുമായുള്ള ബന്ധം==
പിന്നീട്, ഈ സഭ പല നിർണായകഘട്ടങ്ങളിലും മെത്രാൻ വാഴ്ച നടത്താൻ മറ്റു മലങ്കര സഭകളെ സഹായിച്ചിട്ടുണ്ട്. മലങ്കര സഭയെ പ്രതിസന്ധികളിൽ നിന്ന് മൂന്ന് വട്ടം കരകയറ്റിയിട്ടുണ്ട്. തൊഴിയൂർ സഭാദ്ധ്യക്ഷൻ കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണ് മലങ്കരയുടെ മാർ ദിവന്നാസിയോസ് രണ്ടാമൻ [[(മാർത്തോമ്മാ-x)(1816-1817)]], പുന്നത്ര മാർ ദിവന്നാസിയോസ് [[(മാർത്തോമ്മാ-xi)(1817-1825)]], ചേപ്പാട്ട് മാർ ദിവന്നാസിയോസ് [[(മാർത്തോമ്മാ-xii)(1827-1852)]] എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചത്.
 
[[അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം|പാശ്ചാത്യ സുറിയാനി]] പാരമ്പര്യത്തിലുള്ള മറ്റ് സഭകളുടെ ആരാധനാക്രമങ്ങൾക്ക് സമാനമായ ആരാധന ക്രമമാണ് മലബാർ സ്വതന്ത്ര സുറിയാനി സഭയും പിന്തുടരുന്നത്. ഈ സഭ മാർത്തോമ്മാ സഭയുമായി പൂർണ്ണ സംസർഗത്തിൽ കഴിയുന്നു. മെത്രാൻ അഭിഷേക ചടങ്ങുകളിൽ ഇരുസഭകളും അന്യോന്യം പങ്കെടുക്കുന്ന പതിവുണ്ട്. എങ്കിലും വിശ്വാസപരമായി മാർത്തോമ്മാ സഭയുമായി പൂർണ്ണ ഐക്യമില്ല. മാർത്തോമ സഭയുടെ നവീകരണ ആശയങ്ങൾ മലബാർ സ്വതന്ത്ര സുറിയാനി സഭ സ്വീകരിക്കുന്നില്ല.
"https://ml.wikipedia.org/wiki/മലബാർ_സ്വതന്ത്ര_സുറിയാനി_സഭ" എന്ന താളിൽനിന്ന് ശേഖരിച്ചത്