"ജലവൈദ്യുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 7:
ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ധനചെലവ് വരുന്നില്ല എന്നതാണ് പ്രാധാന ഗുണം.
===ഹരിതഗൃഹ വാതകം===
ജലവൈദ്യുത പ്ലാന്‍റുകളില്‍ [[ഫോസില്‍ ഇന്ധനം]] ഉപയോഗിക്കപ്പെടുന്നില്ല. അതിനാല്‍ [[കാര്‍ബണ്‍ ഡൈയോക്സൈഡ്]] പോലുള്ള [[ഹരിത ഗൃഹ വാതകങ്ങള്‍]] പുറത്ത് വരുന്നില്ല. എന്നാല്‍ വന്‍ ജലവൈദ്യുത പദ്ധതികള്‍ക്ക് ആയിരക്കണക്കിന് ജനങ്ങളെ കുടിയോഴിപ്പിക്കേണ്ടി വരുന്നത് പരിസ്ഥിതി, സാമുഹിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഭൂകമ്പ സാദ്ധ്യതയും വന്‍‌കിട പദ്ധതികള്‍ പങ്കുവയ്‌ക്കുന്നുണ്ട്. 1000 മെഗാവാട്ടില്‍ കൂടുതലുള്ള പദ്ധതികളാണ് ഇത്തരം പ്രതിബന്ധങ്ങളുണ്ടാക്കുന്നത്. [[നര്‍മ്മദ]] പദ്ധതിയും [[നര്‍മ്മദ ബച്ചാവോ ആന്ദോളന്‍ | നര്‍മ്മദ ബച്ചാവോ ആന്ദോളനും]] തമ്മിലുള്ള സംവാദം അടുത്തകാലത്തെ ഈ മേഖലയിലെ ചര്‍ച്ചയായിരുന്നു
 
[[വിഭാഗം:ഊര്‍ജ്ജം]]
"https://ml.wikipedia.org/wiki/ജലവൈദ്യുതി" എന്ന താളിൽനിന്ന് ശേഖരിച്ചത്