"ഒഡീഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 91:
}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] കിഴക്കൻതീരത്തുള്ള ഒരു സംസ്ഥാനമാണ്‌ '''ഒഡീഷ'''. മുൻപ് ഈ സംസ്ഥാനം '''ഒറീസ''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[ഝാർഖണ്ഡ്‌]], [[പശ്ചിമ ബംഗാൾ]], [[ആന്ധ്രാ പ്രദേശ്‌]], [[ഛത്തീസ്ഗഡ്‌]] എന്നിവയാണ്‌ ഒഡീഷയുടെ അയൽസംസ്ഥാനങ്ങൾ. [[ബംഗാൾ ഉൾക്കടൽ|ബംഗാൾ ഉൾക്കടലിന്റെ]] തീരത്താണ്‌ ഈ സംസ്ഥാനം സ്ഥിതിചെയ്യുന്നത്‌. [[1936]]-ൽ ആണ് ഒറീസ്സ എന്നപേരിൽ [[ബ്രിട്ടൻ|ബ്രിട്ടീഷ്]] ഭരണ പ്രവിശ്യ നിലവിൽ വന്നത്. [[1948]]-'[[1949|49]] കാലത്ത് 24 നാട്ടുരാജ്യങ്ങളെ കൂട്ടിച്ചേർത്ത് ഈ [[സംസ്ഥാനം|സംസ്ഥാനത്തെ]] വിപുലീകരിച്ചു. 15,57,071 ച. കി. മീ. വിസ്ഥീർണമുള്ള ഒറീസ സംസ്ഥാനത്തെ ഭരണസൗകര്യാർത്ഥം 30 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തലസ്ഥാനം [[ഭുവനേശ്വർ]].<ref>http://timesofindia.indiatimes.com/india/Orissa-now-Orissa-Oriya-becomes-Oria/articleshow/5154302.cms Orissa now Odissa, Oriya becomes OdyiaOdiya</ref>
 
== ഭൗതിക ഭൂമിശാസ്ത്രം ==
"https://ml.wikipedia.org/wiki/ഒഡീഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്