"ബാഫിൻ ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{short description|Large Arctic island in Nunavut, Canada}}{{use Canadian English|date=April 2019}} {{Use mdy dates|date=April 2019}}{{Infobox islands|name=ബാഫിൻ ദ്വീപ്|country_largest_city=[[ഇക്വാല്യൂട്ട്]]|rank=5th|highest_mount=[[മൌണ്ട് ഓഡിൻ]]|elevation_m=2147|country=കാനഡ|country_admin_divisions_title=[[Provinces and territories of Canada|Territory]]|country_admin_divisions=[[നുനാവട്]]|country_largest_city_population=7,740|major_islands=|country_leader_title=|country_leader_name=|population=13,148<ref>Does not include [[Kinngait]] (1,441) and [[Qikiqtarjuaq]] (598). Both of which do not lie on Baffin Island proper</ref>|population_as_of=2016|density_km2=0.02|ethnic_groups=[[Inuit]] (72.7%), non-Aboriginal (25.3%), [[First Nations]] (0.7%), [[Métis people (Canada)|Métis]] (0.5%)<ref>[http://www12.statcan.ca/census-recensement/2006/dp-pd/prof/92-594/details/page_SelReg1.cfm?Lang=E&Geo1=CSD&Code1=6204005&Geo2=PR&Code2=62&Data=Count&SearchText=Kimmirut&SearchType=Begins&SearchPR=62&B1=All&Custom=&GeoLevel=PR&GeoRegionCode=62 2006 Aboriginal Population Profile] for Nunavut communities.</ref>|area_km2=507451|total_islands=|native_name={{lang|iu-Cans|ᕿᑭᖅᑖᓗᒃ}} ({{lang|iu-Latn|Qikiqtaaluk}})|location=[[വടക്കൻ കാനഡ]]|native_name_link=ഇനുക്ടിടട്|image_name=Baffin.png|image_caption=|image_size=|map_image=Baffin Island, Canada.svg|nickname=|pushpin_map=Canada Nunavut#Canada|archipelago=[[ആർട്ടിക് ദ്വീപസമൂഹം]]|pushpin_label=|pushpin_label_position=|pushpin_map_alt=|pushpin_relief=1|pushpin_map_caption=|coordinates={{coord|68|N|70|W|type:isle_region:CA-NU_scale:10000000_source:http://www4.rncan.gc.ca/search-place-names/unique/OABML|display=inline,title|name=Baffin Island}}|additional_info=}}
 
[[കാനഡ|കാനഡയിലെ]] [[Nunavut|നൂനവുട്]], കേന്ദ്രഭരണ പ്രദേശത്തിലെ ഒരു ദ്വീപാണ് '''ബാഫിൻ ദ്വീപ്''' ('''Baffin Island''' {{lang-iu|'''ᕿᑭᖅᑖᓗᒃ''', '''Qikiqtaaluk'''}} {{IPA-all|qikiqtaːluk}}, {{lang-fr|Île de Baffin or Terre de Baffin}}). [[List of Canadian islands by area|കാനഡയിലെ ഏറ്റവും വലിയ ദ്വീപായ]] ഇത് [[List of islands by area|ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ദ്വീപാണ്]]. 2007-ലെ കണക്കുകൾ പ്രകാരം ഇവിടത്തെ ജനസംഖ്യ ഏകദേശം പതിനൊന്നായിരത്തോളമാണ്. ഇംഗ്ലീഷ് പര്യവേഷകനായിരുന്ന [[വില്ല്യം ബാഫിൻ|വില്ല്യം ബാഫിന്റെ]] പേരിൽനിന്നുമാണ് ദ്വീപിന് ഈ പേർ ലഭിച്ചത്.<ref>{{cite book|last1=Quinn|first1=Joyce A.|last2=Woodward|first2=Susan L.|title=Earth's Landscape: An Encyclopedia of the World's Geographic Features|url=https://books.google.com/books?id=ErkxBgAAQBAJ&pg=PA82|date=31 January 2015|publisher=ABC-CLIO|isbn=978-1-61069-446-9|page=82}}</ref> ഈ ദ്വീപ് ഉത്തര അക്ഷാംശം 65.4215 പശ്ചിമ രേഖാംശം 70.9654 എന്നിവയിൽ സ്ഥിതിചെയ്യുന്നു. [[ഗ്രീൻലാൻഡ്|ഗ്രീൻലാന്റ്]], [[ഐസ്‌ലാന്റ്|ഐസ്ലാന്റ്]] എന്നിവിടങ്ങളിൽനിന്നുമുള്ള പര്യവേഷകർക്ക് 'ബാഫിൻ ദ്വീപ് പരിചയമുണ്ടായിരുന്നതായി കരുതപ്പെടുന്നു, ഐസ്‌ലാന്റിക് വീരകഥകളിൽ പരാമർശിക്കപ്പെടുന്ന ഹെല്ലുലാന്റ് ഈ പ്രദേശത്താണെന്നും കരുതപ്പെടുന്നു.
 
==ഭൂമിശാസ്ത്രം==
വരി 11:
[[File:Plane buzzes Pangnirtung.jpg|thumb|[[Pangnirtung]]]]
 
[[നുനാവട്|നൂനവുടിന്റെ]] തലസ്ഥാനമായ [[ഇക്വാല്യൂട്ട്|ഇക്വാലുയിറ്റ്]], ബാഫിൻ ദ്വീപിന്റെ തെക്ക്-കിഴക്കൻ തീരത്തായി സ്ഥിതിചെയ്യുന്നു. 1987 വരെ ഈ പട്ടണത്തിന്റെ പേർ അതു സ്ഥിതിചെയ്യുന്ന ഉൾക്കടലായിരുന്ന [[ഫ്രോബിഷർ ബേ|ഫ്രോബിഷർ ബേ]] എന്നായിരുന്നു<ref>[http://www.city.iqaluit.nu.ca/i18n/english/history.html About Iqaluit: History] {{webarchive|url=https://web.archive.org/web/20141211185403/http://www.city.iqaluit.nu.ca/i18n/english/history.html |date=2014-12-11 }}</ref>. ബാഫിൻ ദ്വീപിനെ വൻകരയിലെ [[Quebec|കുബെക്കുമായി]] വേർതിരിക്കുന്ന [[Hudson Strait|ഹഡ്സൺ ഉൾക്കടൽ]] ദ്വീപിന്റെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്നു..<ref name="baff">[https://archive.is/20130101042239/http://atlas.nrcan.gc.ca/site/english/search/search_results?expression=Hudson+Strait&x=0&y=0 Hudson Strait]</ref> ദ്വീപിന്റെ പടിഞ്ഞാറൻ അറ്റത്തിന്റെ തെക്കായി [[Fury and Hecla Strait|ഫ്യൂറി ഹെൽക കടലിടുക്ക്]] സ്ഥിതിചെയ്യുന്നു<ref>{{Cite web |url=http://atlas.nrcan.gc.ca/site/english/search/search_results?expression=Fury+and+Hecla+Strait&x=10&y=10 |title=Fury and Hecla Strait |access-date=2012-10-13 |archive-url=https://web.archive.org/web/20121002061733/http://atlas.nrcan.gc.ca/site/english/search/search_results?expression=Fury+and+Hecla+Strait&x=10&y=10 |archive-date=2012-10-02 |url-status=dead |df= }}</ref> ബാഫിൻ ദ്വീപിനും [[Melville Peninsula|മെൽവിൽ ഉപദ്വീപിനുമിടയിലായാണ്]] ഈ കടലിടുക്ക് സ്ഥിതിചെയ്യുന്നത്<ref>[https://archive.is/20130101031838/http://atlas.nrcan.gc.ca/site/english/search/search_results?expression=Melville+Peninsula&x=8&y=7 Melville Peninsula]</ref>. ദ്വീപിന്റെ കിഴക്കായി സ്ഥിതിചെയ്യുന്ന [[ഡേവിസ് കടലിടുക്ക്|ഡേവിസ് കടലിടുക്കിനും]]<ref>[https://archive.is/20130101034549/http://atlas.nrcan.gc.ca/site/english/search/search_results?expression=Davis+Strait&x=10&y=10 Davis Strait]</ref> [[Baffin Bay|ബാഫിൻ ഉൾക്കടലിനും]],<ref name="bff">[http://atlas.nrcan.gc.ca/site/english/search/search_results?expression=Baffin+Bay&x=0&y=0 Baffin Bay] {{Webarchive|url=https://web.archive.org/web/20121006183318/http://atlas.nrcan.gc.ca/site/english/search/search_results?expression=Baffin+Bay&x=0&y=0 |date=2012-10-06 }} with Greenland to the east</ref> കിഴക്കായാണ് [[ഗ്രീൻലാൻഡ്|ഗ്രീൻലാന്റ്]] നിലകൊള്ളുന്നത്.<ref name="baff"/> [[ഫോക്സ് ബേസിൻ|ഫോക്സി ബേസിൻ]],<ref>[https://archive.is/20130101015703/http://atlas.nrcan.gc.ca/site/english/search/search_results?expression=Foxe+Basin&x=0&y=0 Foxe Basin]</ref> [[ഗൾഫ് ഓഫ് ബൂത്തിയ|ഗൾഫ് ഒഫ് ബൂത്തിയ]]<ref>[https://archive.is/20130101042604/http://atlas.nrcan.gc.ca/site/english/search/search_results?expression=Gulf+of+Boothia&image2.x=0&image2.y=0 Gulf of Boothia]</ref> [[ലൻ‌കാസ്റ്റർ സൗണ്ട്]]<ref>[https://archive.is/20130101031242/http://atlas.nrcan.gc.ca/site/english/search/search_results?expression=Lancaster+Sound&image2.x=18&image2.y=10 Lancaster Sound]</ref> എന്നിവ ബാഫിൻ ദ്വീപിന്റെ വടക്കും പടിഞ്ഞാറുമായി [[Canadian Arctic Archipelago|കനേഡിയൻ ആർട്ടിക് ദ്വീപസമൂഹത്തിനും]] ഈ ദ്വീപിനുമിടയിലായി സ്ഥിതിചെയ്യുന്നു.
 
ബാഫിൻ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്തായി ബാഫിൻ മലകൾ നിലകൊള്ളുന്നു. ഇതിലെ ഏറ്റവും ഉയരമുള്ള കൊടുമുടി ഏകദേശം {{convert|2147|m|abbr=on}} ഉയരമുള്ള [[Mount Odin|മൗണ്ട് ഓഡിൻ]] ആണ്<ref>{{cite peakbagger|pid=695|name=Mount Odin, Nunavut}}</ref><ref>[http://atlas.nrcan.gc.ca/site/english/learningresources/facts/mountains.html#nu Mount Odin at the Atlas of Canada]</ref>. {{convert|1675|m|abbr=on}} ഉയരമുള്ള [[Mount Thor|മൗണ്ട് തോർ]] ഭൂമിയിലെ ഏറ്റവും ചെങ്കുത്തായ({{convert|1250|m|abbr=on}}) കൊടുമുടിയാണെന്ന് കരുതപ്പെടുന്നു.<ref>[http://www.dailygalaxy.com/my_weblog/2010/03/mount-thor-the-greatest-vertical-drop-on-earth.html Mount Thor -The Greatest Vertical Drop on Earth!]</ref> ബാഫിൻ ദ്വീപിലെ ഏറ്റവും വലിയ തടാകങ്ങൾ [[Nettilling Lake|നിറ്റിലിങ് തടാകം]] ({{convert|5542|km2|abbr=on}}) [[Amadjuak Lake|അമാജക് തടാകം]] ({{convert|3115|km2|abbr=on}}) എന്നിവയാണ്.<ref>[http://atlas.nrcan.gc.ca/site/english/learningresources/facts/lakes.html/#nunavut Nunavut – Lake Areas and Elevation (lakes larger than 400 square kilometres)]</ref><ref>[https://archive.is/20130101030726/http://atlas.nrcan.gc.ca/site/english/search/search_results?expression=Nettilling+Lake&image2.x=0&image2.y=0 Nettilling Lake location]</ref><ref>[https://archive.is/20130101071049/http://atlas.nrcan.gc.ca/site/english/search/search_results?expression=Amadjuak+Lake&x=0&y=0 Amadjuak Lake location]</ref>
"https://ml.wikipedia.org/wiki/ബാഫിൻ_ദ്വീപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്