"രോഗീലേപനകൂദാശ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം വിപുലപ്പെടുത്തി
→‎കൂദാശയുടെ പരികർമ്മക്രമം: വിശദീകരണം ചേർത്തു
വരി 2:
 
മർക്കോസിൻറെ സുവിശേഷത്തിൽ നിന്നും യാക്കോബിൻറെ ലേഖനത്തിൽ നിന്നും രോഗാവസ്ഥയിലുള്ള ഏതൊരു വ്യക്തിക്കും രോഗീലേപനം സ്വീകരിക്കാൻ കഴിയുമായിരുന്നുവെന്ന് വ്യക്തമാണ്. എന്നാൽ കാലക്രമത്തിൽ ഒരു മനുഷ്യൻ തൻറെ മരണമുഹൂർത്തത്തിൽ മാത്രം സ്വീകരിക്കേണ്ട കൂദാശയാണ് രോഗീലേപനം എന്ന ധാരണ സഭയിൽ ശക്തിപ്പെട്ടു. അങ്ങനെ ഈ കൂദാശയ്ക്ക് അന്ത്യകൂദാശ, ഒടുവിലത്തെ ഒപ്രുശുമ എന്നീ പേരുകളുണ്ടായി. എന്നാൽ ഈ ധാരണ പ്രബലമായി നിലനിൽക്കെത്തന്നെ രോഗീലേപനത്തിൻറെ പ്രാർത്ഥനയിൽ രോഗിയുടെ നിത്യരക്ഷയ്ക്ക് ഉപകാരപ്പെടുമെങ്കിൽ അയാളുടെ ആരോഗ്യം വീണ്ടെടുക്കണമെയെന്നും അപേക്ഷിക്കുന്ന ഭാഗമുണ്ട്.<ref>{{Cite book|title=Council of Trent DS 1696|pages=}}</ref>
 
പുണ്യവാന്മാരുടെ ഐക്യത്തിൽ രോഗിയുടെ ആശ്വാസത്തിനായി ഈ കൂദാശ പരികർമ്മം ചെയ്യുന്നു. രോഗിയാകട്ടെ, തൻറെ അനാരോഗ്യത്തെയും അതിൻറെ സഹനങ്ങളെയും സഭയുടെ വിശുദ്ധീകരണത്തിനായും എല്ലാ മനുഷ്യരുടെയും നന്മയ്ക്കായും ഈ കൂദാശയിലൂടെ പ്രത്യേക സമർപ്പണം നടത്തുന്നു.<ref>{{Cite book|title=കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1522}}</ref>
 
=== “അന്ത്യകൂദാശ” ===
Line 11 ⟶ 13:
മരണാസന്നനായ രോഗിക്ക്‌ സൗഖ്യമരുളുവാനും പാപമോചനം നൽകുവാനും വേണ്ടി നൽകുന്ന കൂദാശയാണിത്. ഇതിനായി വൈദികൻ വിശുദ്ധതൈലം പൂശി പ്രത്യേക പ്രാർഥന നടത്തുകയും ചെയ്യുന്നു. വൈദികർക്കോ മെത്രാന്മാർക്കോ മാത്രമേ ഈ കൂദാശ നൽകുവാനുള്ള അധികാരമുള്ളു. കൂദാശ നിർവഹിക്കുവാൻ കാർമികനും സമൂഹവും ശുശ്രൂഷിയും ആവശ്യമാണ്.
 
തൈലലേപനമാണ് ഈ ശുശ്രൂഷയിലെ മുഖ്യഘടകം. തൈലലേപന ശുശ്രൂഷയുടെയും തദവസരത്തിൽ നടത്തുന്ന പ്രാർഥനയുടെയും പ്രധാനോദ്ദേശ്യം ആസന്നമരണന്റെ പാപമോചനവും രോഗശാന്തിയും ആകുന്നു എന്ന അഭിപ്രായത്തിൽ പൌരസ്ത്യ-പാശ്ചാത്യ ക്രൈസ്തവസഭകൾ യോജിക്കുന്നു. രോഗികൾക്കായുള്ള ഈ വിശുദ്ധകർമം [[ബൈബിൾ]]-[[പുതിയ നിയമം|പുതിയ നിയമത്തിന്]] അനുസൃതമാണ്. മർക്കോസിന്റെആസന്നമരണർ സുവിശേഷത്തിൽഅല്ലാത്തവർക്കുവേണ്ടി വളരെയധികം രോഗികളെകൂദാശ അപ്പോസ്തലന്മാർപരികർമ്മം തൈലലേപനംചെയ്യുമ്പോൾ നല്കിആദ്യം സുഖപ്പെടുത്തികുമ്പസാരം (മർക്കോനടത്തുന്നു. 6:13)അതിനുശേഷം എന്നുരോഗീലേപനവും കാണുന്നു. അപ്പോസ്തലനായിരുന്ന യാക്കോബ് "നിങ്ങളിൽ രോഗിയായ ഒരുവനുണ്ടെങ്കിൽ അവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ അവനുവേണ്ടി പ്രാർഥിക്കുകയും അവന്റെമേൽ കർത്താവിന്റെ നാമത്തിൽ തൈലാഭിഷേകം നടത്തുകയും ചെയ്യട്ടെ. (യാക്കോബ്അതിൻറെ 5:14)അവസാനം എന്ന്പരിശുദ്ധകുർബാനാസ്വീകരണവും രേഖപ്പെടുത്തിയിട്ടുണ്ട്നടത്തുന്നു.
 
ലത്തീൻക്രമത്തിൽ കൂദാശയിൽരോഗിയുടെ നെറ്റിയിലും കൈകളിലും ലേപനം നടത്തുന്നു. പ്രത്യേകമായിപൗരസ്ത്യക്രമത്തിൽ പുരോഹിതൻ ആശീർവദിച്ച ഒലിവെണ്ണ രോഗിയുടെ പഞ്ചേന്ദ്രിയങ്ങളിൽ ഓരോന്നിലും പ്രത്യേകം പ്രത്യേകം പൂശുന്നു. 'ഈ പരിശുദ്ധ ശുശ്രൂഷയാലും ദൈവത്തിന്റെ ഏറ്റവും വലിയ സ്നേഹാർദ്രതയാലും നിന്റെ പാപങ്ങളിൽ നിന്നും മോചനം ലഭിക്കട്ടെ' എന്ന പ്രാർഥന ഓരോ പ്രാവശ്യവും ആവർത്തിക്കുന്നു. രോഗിക്ക് രോഗശമനത്തിനും ആത്മധൈര്യത്തിനും ഉതകുന്ന ദൈവികനൽവരം (കൃപ) ലഭിക്കുക എന്നതാണ് ഇതിന്റെ മുഖ്യോദ്ദേശ്യം. തൈലലേപനം കൂടാതെയുള്ള അന്ത്യകൂദാശകൾരോഗീലേപനപരികർമ്മവും ചില സഭകൾ നടത്താറുണ്ട്സഭകളിലുണ്ട്. ആധിക്ക് എതിരെ പ്രത്യാശയും ദുരിതാനുഭവങ്ങൾക്കെതിരെ സഹനശക്തിയും പരീക്ഷണങ്ങൾക്ക് എതിരെ ആത്മധൈര്യവും ദൈവകൃപമൂലം ഈ ശുശ്രൂഷയിലൂടെ ലഭിക്കുമെന്നു കരുതപ്പെടുന്നു. ശരീരസൌഖ്യവുംശരീരസൗഖ്യവും പാപം, ശിക്ഷ എന്നിവയിൽനിന്നുള്ള മോചനവും ലഭിക്കുന്നതിന് വിശ്വാസവും പശ്ചാത്താപവും ആവശ്യമാകുന്നു. ഇവയെ പ്രചോദിപ്പിക്കുന്ന അന്ത്യകൂദാശാശുശ്രൂഷയിൽരോഗീലേപനശുശ്രൂഷയിൽ കൃപാവരങ്ങളെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു.
 
രോഗീലേപനത്തിനുശേഷം ആരോഗ്യം വീണ്ടെടുത്ത ഒരു വ്യക്തി വീണ്ടും രോഗാവസ്ഥയിലേക്ക് പോയാൽ ഈ കൂദാശ വീണ്ടും സ്വീകരിക്കാം. രോഗാവസ്ഥ ഗുരുതരമായിക്കൊണ്ടിരിക്കുന്ന ഓരോ അവസ്ഥയിലും ഈ കൂദാശ ആവർത്തിച്ചു സ്വീകരിക്കാം. ഗൗരവമുള്ള ഒരു ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗീലേപനം സ്വീകരിക്കുന്നത് ഉചിതമാണ്. വാർദ്ധക്യത്തിലുള്ളവർക്ക് അവരുടെ ക്ഷീണാവസ്ഥയനുസരിച്ച് ഈ കൂദാശ ആവർത്തിച്ച് സ്വീകരിക്കാം.<ref>{{Cite book|title=കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1515}}</ref>
"https://ml.wikipedia.org/wiki/രോഗീലേപനകൂദാശ" എന്ന താളിൽനിന്ന് ശേഖരിച്ചത്