"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
റ്റാഗുകൾ: ശൂന്യമാക്കൽ Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 103.78.16.249 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Wikiking666 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|Muhammad ibn Abd al-Wahhab}}
{{Infobox_Philosopher
<!-- Scroll down to edit this page -->
<!-- Philosopher Category -->
| region = Arab scholar
| era = Modern era
| color = #B0C4DE
 
<!-- Image and Caption -->
 
| image =
 
[[File:Muhammad-ibn-Abd-al-Wahhab.jpg|Muhammad-ibn-Abd-al-Wahhab|പകരം=മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ് |171x171ബിന്ദു]]
| name = '''Muhammad ibn 'Abd al-Wahab''' |
| birth = [[1703]]
| death = [[1792]]
| school_tradition = [[Salafi]]
| main_interests =
 
| influences = [[Ibn Taymiyyah]]
| influenced = [[Bin Baz]] <br />[[Uthaymeen]] <br />[[Muhammad Naasiruddeen al-Albaanee|al-Albaanee]]
| notable_ideas =
}}
 
ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] ജീവിച്ചിരുന്ന പ്രമുഖ മത പണ്ഡിതനായിരുന്നു '''മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി''' ([[Arabic language|അറബി]]:'''محمد بن عبد الوهاب التميمي''') . [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[റിയാദ്|റിയാദിലെ]] നജ്ദിൽ ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം. സ്വന്തമായി ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ആഹ്വാനം ചെയ്തത് കൊണ്ടാണ് ലോകം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൽ നിന്നാണ് [[വഹാബിസം]] എന്ന പദം രൂപപ്പെടുത്തിയത് എന്നാ ആരോപണം നടത്തുന്നത് .അബ്ദുൽ വഹ്ഹാബിന് ലോക ബന്ധങ്ങൾ യൂറോപ്പിൽ ഉണ്ടായിരിന്നു, ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റവും ശത്രുത പുലർത്തിയ ഒരു ഇസ്ലാമിക സാമ്രാജ്യം ആയിരുന്നു ഓട്ടോമൻ തുർക്കി, ഈ ഓട്ടോമൻ സാമ്രാജ്യമിൽ ആയിരുന്നു ജനങ്ങൾ ബയ്യത്ത് ചെയ്ത ഇസ്ലാമിക ഖലിഫ,ഈ ഖിലാഫത്ത് ആയിരത്തിൽ അധികം വർഷമായി ഇങ്ങനെ ബയ്യത്ത് ചെയ്ത് തുടർന്നിരുന്ന ഒരു അയ്ക്യം ഉണ്ടായിരുന്ന ഇസ്ലാമിന് ഈ അയ്ക്യത്തെ തകർക്കാനും ഇസ്ലാമിന്ടെ ഖിലാഫത് തകർക്കാനും ശ്രമിച്ച ബ്രിട്ടൺ, അവരുടെ ബ്രിട്ടീഷ് കുതന്ത്രം മൂലം തിരെഞ്ഞുടുത്ത അംഗങ്ങൾ ആയിരുന്നു റിയാദ് രാജാവ് ഇബ്ൻ സൗദ്, അത്പോലെ ഇബ്ൻ വഹ്ഹാബ് .പക്ഷെ ഒരു വലിയ സാമ്രാജ്യത്വം ആയിരുന്നു ഇസ്ലാമിന്ടെ സാമ്രാജ്യം ആയ ഓട്ടോമൻ തുർക്കി ഏഷ്യയിലും യൂറോപ്പയിലും ആഫ്രിക്കയിലും ഹിജാസ് (മക്ക മദിന )യിലും വിസ്തീർണമുള്ള ഓട്ടോമൻ തുർക്കി സാമ്രാജ്യം ഒരുപാട് രാജ്യങ്ങളിൽ ഒരുമിച്ച് ഭരണം നടത്തിയ മഹാ ശക്തി ആയിരിന്നു. ഹമ്പലി മദ്ഹബിലെ ഒറ്റപെട്ട ആരോപണം ഉന്നയിച്ച ഇബ്ൻ തൈമിയ്യ എന്നാ [[Ibn Taymiyyah]] എന്നാ വ്യക്തി തന്റെ ആദ്യ കാലങ്ങളിൽ [[സൂഫിസം]] പഠിക്കാൻ വേണ്ടി ഖഅദരിയ്യ സരണിയിൽ ചേർന്ന്, നോക്കുമ്പോൾ വളരെ അധികം ദിക്ർ ചെല്ലണം, അനുഷ്ടാനങ്ങൾ, കീർത്തനങ്ങൾ, ഇവയൊക്കെ പ്രയാസമായി തോന്നിയപ്പോൾ സൂഫിസം ഉപേക്ഷിച്ചു കൊണ്ട് ഖുർആൻ, തഫ്സീർ, ഹദീസ്, ഫിഖ്ഹ് പോലുള്ളവയിൽ ഉതുങ്ങി, ഈ ഒറ്റപെട്ട സംഭവം പഠിച്ച ബ്രിട്ടീഷ് സ്പൈ [[hampher the british spy |ഹംഫർ ]]ഈ അവസരം ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. ബ്രിട്ടീഷ് സാമ്രാജ്യം അങ്ങിനെ മുഹമ്മദ് ബിൻ അബ്ദുൽ വഹ്‌ഹാബിനെ കൊണ്ട് ഇസ്ലാമിൽ [[ഇബ്‌നു തൈമിയ്യ]]യെ ഉദ്ധരിച്ചു കൊണ്ട് പുതിയ മതം പോലെ ഒരു വിഭാഗത്തെ സൃഷ്ടിച്ചു അതാണ് [[സലഫിസം ]]വസ്തവമായി നോക്കിയാൽ ജൂദായിസം പോലെ ആണ് എന്നാൽ കർമങ്ങൾ കൊണ്ട് നോക്കിയാൽ പഴയകാല ഹനീഫുകളെ പോലെ, മക്ക മുശ്രികുകളിൽ നിന്ന് വ്യത്യാസം ആയികൊണ്ട് ഹനീഫുകൾ ഏക ദൈവാരാധകർ ആയിരിന്നു ഉദാഹരണം :ഹനീഫുകളായ അബ്ദുൽ മുത്തലിബ്, അബി താലിബ് . ഈ കാലയളവിൽ വഹ്ഹാബിസം എന്താണ് എന്ന് വിശദീകരണം നൽകിയ മുഴുവൻ പണ്ഡിതന്മാരും ഇബ്ൻ വഹ്ഹാബിന് എതിരെ ഫത്‍വ കൊടുത്തു .
 
== ചിന്തകൾ ==
പ്രവാചകാനുചരൻമാരുടെയും ,പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്{{തെളിവ്}}.കൂടാതെ ഇദ്ദേഹത്തിന് [[ഇഹ്‌സാൻ]] മനസിലായില്ല
, മുഹമ്മദ്‌ നബിയുടെ സദസ്സിൽ ഒരു മാലാഖ വന്നു ഈമാൻ, ഇസ്ലാം, ഇഹ്സാൻ എന്നിവയെ പറ്റി ആരാഞ്ഞിരുന്നതായി മുസ്ലിം പ്രാമാണിക ഗ്രന്ഥങ്ങളിൽ ഉണ്ട്, ഇതിൽ ഇഹ്സാൻ എന്ന തസ്സവ്വുഫിലൂടെ(ആത്മ സംസ്കരണം) ദൈവപ്രീതി നേടുന്നവരാണ് സൂഫികൾ.ത്വരീഖത്ത് സ്വീകരിച്ചു ആത്മ സംസ്കരണ മുറകൾ സ്വായത്തമാക്കി പല വിധ ഘട്ടങ്ങളിലൂടെ ആത്മീയ ഉന്നത പദവിയിലേക്ക് എത്തി ദൈവിക സത്തയിൽ ലയിക്കാമെന്നതാണ് സൂഫി വിശ്വാസം. അല്ലാഹുവിനെ പ്രാപിക്കുന്നതിന് നേരിട്ടുള്ള അനുഷ്ഠാനങ്ങളിലൂടെയേ സാധിക്കൂ എന്നും, ആത്മനിയന്ത്രണത്തിനുള്ള കഠിനമായ ആചാരാനുഷ്ഠാനങ്ങളിലൂടെ അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാൻ കഴിയു. പക്ഷെ അബ്ദുൽ വഹാബ് നിഷ്കളങ്കമായ ഈമാനിൽ നിന്ന് ഉടലെടുക്കുന്ന മാനസിക പരിശുദ്ധിയാണ് ദൈവത്തിലേക്കുള്ള എളുപ്പമാർഗ്ഗമെന്നും, ഇസ്ലാമിൻറെ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ഏകപോംവഴിയെന്നും എന്ന് അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചു മാത്രവുമല്ല ഇഹ്‌സാൻ എന്താണെന്ന് അറിയാത്ത വ്യക്തി ആയിരിന്നു അബ്ദുൽ വഹ്ഹാബ്, അബ്ദുൽ വഹ്ഹാബിനു [[സൂഫിസം]] എന്താണെന്ന് അറിയില്ലായിരുന്നു, ഒരുപാട് തെറ്റിദ്ധാരണ മൂലം സ്വയം വഴിപിഴച്ചു,[[തസവുഫ്‌|thassavuf]] അറിയാത്ത പ്രേശ്നങ്ങൾ ആയിരുന്നു അബ്ദുൽ വഹ്ഹാബിന് കൂടാതെ ഇസ്ലാമിക അടിസ്ഥാനം ആയ [[ഖുർആൻ ]] [[ഹദീസ്]] [[qiyas|ഖിയാസ്]] [[ijma|ഇജ്മാ]] ആണ് ദീൻ എന്ന് ഉൾക്കൊണ്ടില്ല
 
[[ഈജിപ്റ്റ്]], [[തുർക്കി]] എന്നിവയായിരുന്നു ഈ മുന്നേറ്റത്തിനെതിരെ തിരിഞ്ഞ മുസ്ലിം രാജ്യങ്ങളിൽ പ്രമുഖർ. [[ബ്രിട്ടൻ|ബ്രിട്ടിഷുകരും]] സയണിസ്റ്റുകളും ഇതിനെ വഹാബി മൂവ്മെൻറ് എന്ന് ചിത്രീകരിക്കുകയും ഇസ്ലാമിലെ തിരുത്തൽവാദികളാണ് വഹാബികൾ എന്ന് പ്രചരിപ്പിക്കുകയും ചെയ്തുവെങ്കിലും രഹസ്യമായി സഹായിച്ചിരുന്നു.വഹാബിസം എന്ന പേരും അങ്ങനെ ജനങ്ങളുടെ ഇടയിൽ."കിതാബുത്തൗഹീദ്" ആന്ന് അദ്ദെഹ്തത്തിന്റെ എറ്റാവും
===വിമർശനം ===
“നബി സല്ലല്ലാഹു അലൈഹി വസല്ലം അരുളി :ഏതെങ്കിലും മുസ്ലീം എനിക്ക് അഭിവാദ്യങ്ങൾ പറയുമ്പോൾ , അല്ലാഹു എന്റെ പ്രാണനെ എന്റെ അടുക്കലേക്ക് മടക്കി അയയ്ക്കുകയും ഞാൻ അഭിവാദ്യങ്ങൾക് മറുപടി ആയി പ്രതികരിക്കുകയും ചെയ്യും. (അബു ദാവൂദ് റിപ്പോർട്ട് ചെയ്തത്)
Abu Hurairah reported that the Prophet (saws) said, "When any Muslim sends greetings to me, Allah returns my soul to me so that I may respond to his greetings." (Reported by Abu Dawud)
വഫാത്തായ മൂസ നബി(അ സ ) മൂലം ആണ് ഈ ഉമ്മത്തിന്‌ മിഹ്റാജ് രാവിൽ 50 വക്കത്തുള്ള നമസ്കാരം 5 വകത്തിലേക്ക് ചുരുക്കിയത്.ഇസ്‌റാഹ് രാവ് നടന്നതിന് അല്പം ശേഷം ആ രാത്രി തന്നെ മിഹ്റാജ് രാവും നടന്നു.. മുഹമ്മദ്‌ നബി (സ അ )ക്ക് ഇസ്‌റാഹ് രാവിൽ ഖബറിൽ പ്രാർത്ഥന നിർവഹിക്കുന്നത് കാണാൻ സാധിച്ച മൂസ നബി (അ സ )യെ ആകാശത്ത് പോയപ്പോഴും അവിടെയും കാണാൻ സാധിച്ചിരുന്നു ..അനസ് ഇബ്നു മാലിക് റിപ്പോർട്ട് ചെയ്തു: അല്ലാഹുവിന്റെ റസൂൽ(സ അ ) “എന്റെ ഇസ്‌റാഹ് രാത്രി യാത്രയിൽ ചുവന്ന കുന്നിനടുത്തുള്ള സ്ഥലത്ത് വെച്ച് ഞാൻ മൂസയെ കടന്നുപോയി; അവൻ തന്റെ ശവക്കുഴിയിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ”
ഉറവിടം: Ṣaḥīḥ മുസ്ലിം 2375
ഗ്രേഡ്: മുസ്ലീം അനുസരിച്ച് സാഹിഹ് (ആധികാരികം)
عَنْ أَنَسِ بْنِ مَالِكٍ رَسُولَ اللَّهِ صَلَّى اللَّهُ بِي
2375 صحيح مسلم كتاب الفضائل باب من فضائل موسى
 
 
 
Surah At-Taubah (التوبة), verses: 99
 
وَمِنَ ٱلْأَعْرَابِ مَن يُؤْمِنُ بِٱللَّهِ وَٱلْيَوْمِ ٱلْءَاخِرِ وَيَتَّخِذُ مَا يُنفِقُ قُرُبَٰتٍ عِندَ ٱللَّهِ وَصَلَوَٰتِ ٱلرَّسُولِ أَلَآ إِنَّهَا قُرْبَةٌ لَّهُمْ سَيُدْخِلُهُمُ ٱللَّهُ فِى رَحْمَتِهِۦٓ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ
 
 
Translation: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമ്മങ്ങളും, റസൂലിൻറെ പ്രാർത്ഥനയ്ക്കുള്ള മാർഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്‌. ശ്രദ്ധിക്കുക: തീർച്ചയായും അതവർക്ക് ദൈവസാമീപ്യം നൽകുന്നതാണ്‌. അല്ലാഹു അവരെ തൻറെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
മരിച്ചുപോയാൽ ഒക്കെ കഴിഞ്ഞെന്ന് വിശ്വസിച്ചവനെ പോലെയാണ് അബ്ദുൽ വഹ്ഹാബ് പെരുമറിയാത്ത്, ഓട്ടോമൻ തുർക്കി സാമ്രാജ്യത്തിൽ നിന്നും ഹിജാസ് (മക്ക മദീന )പിടിക്കുമ്പോഴാല്ലാം വഹ്ഹാബികൾ മഹാന്മാരുടെയും സഹാബികളുടെയും താബിഈങ്ങളുടെയും കബർ ശരീഫ് ഇവർ പൊളിക്കുമായിരുന്നു
ഇവർ ഒക്കെ ഒരുപാട് യുക്തിവാദി ആയി മാറി... Surah Aali Imran (آل عمران), verses: 169
 
وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ
Translation: അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെട്ടവർ ‎മരിച്ചുപോയവരാണെന്ന് കരുതരുത്. സത്യത്തിലവർ ‎തങ്ങളുടെ നാഥന്റെ അടുക്കൽ ജീവിച്ചിരിക്കുന്നവരാണ്. ‎അവർക്ക് ജീവിത വിഭവം നിർലോഭം ‎ലഭിച്ചുകൊണ്ടിരിക്കും. ‎
 
Surah Al-Isra’ (الإسرا), verses: 1
 
سُبْحَٰنَ ٱلَّذِىٓ أَسْرَىٰ بِعَبْدِهِۦ لَيْلًا مِّنَ ٱلْمَسْجِدِ ٱلْحَرَامِ إِلَى ٱلْمَسْجِدِ ٱلْأَقْصَا ٱلَّذِى بَٰرَكْنَا حَوْلَهُۥ لِنُرِيَهُۥ مِنْ ءَايَٰتِنَآ إِنَّهُۥ هُوَ ٱلسَّمِيعُ ٱلْبَصِيرُ
Translation: തന്റെ ദാസനെ മസ്ജിദുൽ ഹറാമിൽനിന്ന് മസ്ജിദുൽ അഖ്സായിലേക്ക്-അതിന്റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു-ഒരു രാവിൽ കൊണ്ടുപോയവൻ ഏറെ പരിശുദ്ധൻ തന്നെ. നമ്മുടെ ചില ദൃഷ്ടാന്തങ്ങൾ അദ്ദേഹത്തിന് കാണിച്ചുകൊടുക്കാൻ വേണ്ടിയാണത്. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്.
 
 
Surah Al-Ma’idah (المآئدة), verses: 35
 
يَٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱتَّقُوا۟ ٱللَّهَ وَٱبْتَغُوٓا۟ إِلَيْهِ ٱلْوَسِيلَةَ وَجَٰهِدُوا۟ فِى سَبِيلِهِۦ لَعَلَّكُمْ تُفْلِحُونَ
Translation: വിശ്വസിച്ചവരേ, നിങ്ങൾ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അവനിലേക്ക് അടുക്കാനുള്ള വഴിതേടുക. അവന്റെ മാർഗത്തിൽ പരമാവധി ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുക. നിങ്ങൾ വിജയം വരിച്ചേക്കാം.
Surah An-Nisa’ (النّساء), verses: 64l
وَمَآ أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ ٱللَّهِ وَلَوْ أَنَّهُمْ إِذ ظَّلَمُوٓا۟ أَنفُسَهُمْ جَآءُوكَ فَٱسْتَغْفَرُوا۟ ٱللَّهَ وَٱسْتَغْفَرَ لَهُمُ ٱلرَّسُولُ لَوَجَدُوا۟ ٱللَّهَ تَوَّابًا رَّحِيمًا
Translation: അല്ലാഹുവിൻറെ ഉത്തരവ് പ്രകാരം അനുസരിക്കപ്പെടുവാൻ വേണ്ടിയല്ലാതെ നാം ഒരു ദൂതനെയും അയച്ചിട്ടില്ല. അവർ അവരോട് തന്നെ അക്രമം പ്രവർത്തിച്ചപ്പോൾ നിൻറെ അടുക്കൽ അവർ വരികയും, എന്നിട്ടവർ അല്ലാഹുവോട് പാപമോചനം തേടുകയും, അവർക്കുവേണ്ടി റസൂലും പാപമോചനം തേടുകയും ചെയ്തിരുന്നുവെങ്കിൽ അല്ലാഹുവെ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനുമായി അവർ കണ്ടെത്തുമായിരുന്നു.
Surah Yusuf (يوسف), verses: 97
 
قَالُوا۟ يَٰٓأَبَانَا ٱسْتَغْفِرْ لَنَا ذُنُوبَنَآ إِنَّا كُنَّا خَٰطِـِٔينَ
Translation: അവർ പറഞ്ഞു: ഞങ്ങളുടെ പിതാവേ, ഞങ്ങൾക്കു വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്തുകിട്ടാൻ താങ്കൾ പ്രാർത്ഥിക്കണേ-തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു.
The life of al-barzakh is a special life. The Prophets and the shuhada’ (martyrs) are alive in al-barzakh as the Prophet (peace and blessings of Allaah be upon him) said: “The Prophets are alive and they pray in their graves.”
(Narrated by: al-Mundhiri and al-Bayhaqi who classed it as saheeh.
grade=sahih
' al-Saheehayn.')
 
===അദർശ്യജ്ഞാനം ===
 
  ഏറ്റവും ബഹുമാനപെട്ട 5)പ്രവാചകന്മാരുണ്ട്, അതിൽ 1) മുഹമ്മദ്‌ നബി (സ അ ), 2)ഇബ്രാഹിം നബി (അ സ ),3) മൂസ നബി (അ സ )4)ഈസ നബി (അ സ ),5)നൂഹ് നബി (അ സ )... ശരിഅത്ത് ഇസ്ലാമിന്ടെ ശരീരം മാത്രമാണ്, സൂഫിസം ഇസ്ലാമിന്ടെ ആത്മാവും.. സൂഫിസം ഇഹ്‌സാൻ പാതയാണ് ... ഖുർആൻ കഹ്ഫ് സൂറത്തിൽ ഖിദ്ർ നബി (അ സ ) മൂസ നബി (അ സ ) തമ്മിലുള്ള ചരിത്രം ശ്രദ്ധിക്കുക ..അതിൽ ഖിദ്ർ നബി (അ സ )ആത്മീയ ജ്ഞാനം കൂടുതൽ ഉള്ള വ്യക്തി ആയിരുന്നു, . Surah Al-Kahf (الكهف), verses: 74
 
فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا
Translation: അനന്തരം അവർ ഇരുവരും പോയി. അങ്ങനെ ഒരു ബാലനെ അവർ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം അവനെ കൊന്നുകളഞ്ഞു. മൂസാ പറഞ്ഞു: നിർദോഷിയായ ഒരാളെ മറ്റൊരാൾക്കു പകരമായിട്ടല്ലാതെ താങ്കൾ കൊന്നുവോ? തീർച്ചയായും നിഷിദ്ധമായ ഒരു കാര്യം തന്നെയാണ് താങ്കൾ ചെയ്തിട്ടുള്ളത്‌.
Surah Al-Kahf (الكهف), verses: 80
وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًا وَكُفْرًا
Translation: എന്നാൽ ആ ബാലനാകട്ടെ അവൻറെ മാതാപിതാക്കൾ സത്യവിശ്വാസികളായിരുന്നു. എന്നാൽ അവൻ അവരെ അതിക്രമത്തിനും അവിശ്വാസത്തിനും നിർബന്ധിതരാക്കിത്തീർക്കുമെന്ന് നാം ഭയപ്പെട്ടു.
Surah Al-Kahf (الكهف), verses: 81
فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا
Translation: അതിനാൽ അവർക്ക് അവരുടെ രക്ഷിതാവ് അവനെക്കാൾ സ്വഭാവശുദ്ധിയിൽ മെച്ചപ്പെട്ടവനും, കാരുണ്യത്താൽ കൂടുതൽ അടുപ്പമുള്ളവനുമായ ഒരു സന്താനത്തെ പകരം നൽകണം എന്നു നാം ആഗ്രഹിച്ചു.
 
Surah Ghafar (غافر), verses: 78
 
وَلَقَدْ أَرْسَلْنَا رُسُلًا مِّن قَبْلِكَ مِنْهُم مَّن قَصَصْنَا عَلَيْكَ وَمِنْهُم مَّن لَّمْ نَقْصُصْ عَلَيْكَ وَمَا كَانَ لِرَسُولٍ أَن يَأْتِىَ بِـَٔايَةٍ إِلَّا بِإِذْنِ ٱللَّهِ فَإِذَا جَآءَ أَمْرُ ٱللَّهِ قُضِىَ بِٱلْحَقِّ وَخَسِرَ هُنَالِكَ ٱلْمُبْطِلُونَ
Translation: നിനക്ക് മുമ്പ് നാം പല ദൂതൻമാരെയും അയച്ചിട്ടുണ്ട്‌. അവരിൽ ചിലരെപ്പറ്റി നാം നിനക്ക് വിവരിച്ചുതന്നിട്ടുണ്ട്‌. അവരിൽ ചിലരെപ്പറ്റി നിനക്ക് നാം വിവരിച്ചുതന്നിട്ടില്ല. യാതൊരു ദൂതന്നും അല്ലാഹുവിൻറെ അനുമതിയോട് കൂടിയല്ലാതെ ഒരു ദൃഷ്ടാന്തം കൊണ്ടു വരാനാവില്ല. എന്നാൽ അല്ലാഹുവിൻറെ കൽപന വന്നാൽ ന്യായപ്രകാരം വിധിക്കപ്പെടുന്നതാണ്‌. അസത്യവാദികൾ അവിടെ നഷ്ടത്തിലാവുകയും ചെയ്യും.
<ref>http://ponkavanam.com/islam/index.php?title=Muhammed_ibn_abdil_vahab</ref>
 
== ഇതും കൂ‍ടികാണുക ==
* [[ഇസ്ലാം]]
* [[സലഫിസം]]
* [[വഹാബിസം]]
* [[സലഫി]]
* [[മുജാഹിദ് പ്രസ്ഥാനം (കേരളം)]]
* [[സൗദി അറേബ്യ]]
 
== അവലംബം ==
* ശൈഖ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് കുഞ്ഞുമുഹമ്മദ് പറപ്പുർ.മുജാഹിദ് സെന്റർ കോഴിക്കോട് -2
<references/>
<!--== പുറത്തേക്കുള്ള കണ്ണികൾ ==
*[http://www.hizmetbooks.org/arabicpdf/misbah.pdf Refutation of Sheikh of Najd key concepts in Arabic written in 1851]
*[http://www.salafimanhaj.com/pdf/SalafiManhaj_TermWahhabi Who First Used the Term "Wahhabi"?]
* [http://www.salafimanhaj.com/pdf/SalafiManhaj_Saudi.pdf Does Saudi Arabia Preach Intolerance and Hatred in the UK and US?]
*[http://islamicweb.com/beliefs/creed/abdulwahab/ Full Text of Kitab Al Tawhid by Ibn Abdul Wahhab]
*[http://islamlib.com/en/page.php?page=article&id=485 Muhammad Ibn Abd al-Wahab] by the Liberal Islam Network
*[http://www.ahya.org/amm/modules.php?name=Sections&op=viewarticle&artid=180 Ibn Abdul Wahhab, his life and mission] by Abdul Aziz Ibn Baz
*[http://islamicweb.com/beliefs/creed/wahhab.htm Relationship between Ibn Taymiyyah and Ibn Abdul Wahhab] – from an Islamic website
*[http://www.thewahhabimyth.com The Wahhabi Myth]
* [http://www.salafimanhaj.com/pdf/SalafiManhaj_YaminZakaria.pdf Responding to Stereotypes About Muhammad ibn 'AbdulWahhaab] -->
 
 
[[വർഗ്ഗം:1703-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1792-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മരിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:ഇസ്ലാമികപണ്ഡിതർ]]
{{Bio-stub|Muhammad ibn Abd-al-Wahhab}}
"https://ml.wikipedia.org/wiki/മുഹമ്മദ്_ബ്ൻ_അബ്ദിൽ_വഹാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്