"കാസർഗോഡ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
' '
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
 
== ചരിത്രം ==
ഒൻപതാം നൂറ്റാണ്ടിനും പതിനാലാം നൂറ്റാണ്ടിനും ഇടയിൽ ഇവിടെ സന്ദർശിച്ച അറബികൾ '''ഹർക്‌വില്ലിയ'(Harkwillia)''എന്നാണ്‌ ഈ പ്രദേശത്തെ വിളിച്ചിരുന്നത്. 1514-ൽ കുംഭപ്പുഴ/കുമ്പള സന്ദർശിച്ച പോർത്തുഗീസ് വ്യാപാരിയും കപ്പൽ സഞ്ചാരസാഹിത്യകാരനുമായിരുന്ന [[ഡ്വാർത്തേ ബാർബോസ|ബാർബോസ]], ഇവിടെനിന്നും [[മാലദ്വീപ്|മാലദ്വീപിലേക്ക്]] ഇവിടെനിന്നും [[അരി]] കയറ്റിയയച്ചിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. 1800-ൽ മലബാർ സന്ദർശിച്ച [[ഫ്രാൻസിസ് ബുക്കാനൻ]], അത്തിപ്പറമ്പ്, കവ്വായി, [[നീലേശ്വരം]], [[ബേക്കൽ]], [[ചന്ദ്രഗിരിപ്പുഴ|ചന്ദ്രഗിരി]], [[മഞ്ചേശ്വരം]] എന്നീ സ്ഥലങ്ങളെകുറിച്ച് തന്റെ സഞ്ചാരക്കുറിപ്പുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
വിജയനഗരസാമ്രാജ്യം കാസറഗോഡ് ആക്രമിച്ചപ്പോൾ ഇവിടെ [[നീലേശ്വരം]] ആസ്ഥാനമാക്കിയുള്ള [[കോലത്തിരി രാജവംശം|കോലത്തിരി രാജവംശത്തിന്റെ]] ഭരണമായിരുന്നു. അള്ളടസ്വരൂപം എന്നായിരുന്നു നീലേശ്വരം രാജ്യത്തിന്റെ പേര്. കിനാവൂര് കോവിലകം, അള്ളട സ്വരൂപത്തിന്റെ പ്രാധാന ഭാഗമായിരുന്നു. 64 ഗ്രാമങ്ങളിൽ പെട്ട കരിന്തളം ഗ്രാമം കിണാവൂർ ഗ്രാമത്തിന്റെ ഭാഗമാണ്. അവിടെയുള്ള ഏറ്റവും പ്രാചീനമായ ക്ഷേത്രമാണ് കിനാവൂർ മോലോം. വിജയനഗരസാമ്രാജ്യത്തിന്റെ പതനകാലത്ത് [[ഇക്കേരി നായ്‌ക്കൻ‌മാർ|ഇക്കേരി നായ്‌ക്കൻ‌മാരായിരുന്നു]] ഭരണകാര്യങ്ങൾ നടത്തിയിരുന്നത്, [[വെങ്കപ്പ നായക്|വെങ്കപ്പ നായകിന്റെ]] കാലത്ത് ഇക്കേരി വിജയനഗരസാമ്രാജ്യത്തിൽ നിന്നും സ്വതന്ത്രമായി. [[കുമ്പള കോട്ട]], [[ചന്ദ്രഗിരിക്കോട്ട]], [[ബേക്കൽ കോട്ട]] എന്നീ കോട്ടകൾ [[ശിവപ്പ നായ്ക്]] നിർമ്മിച്ചതാണെന്നു കരുതപ്പെടുന്നു.1763-ൽ [[ഹൈദർ അലി]] ഇക്കേരി നായ്‌ക്കൻ‌മാരുടെ ആസ്ഥാനമായിരുന്ന [[ബീദനൂർ]] ആക്രമിച്ചു കീഴടക്കി. പിന്നീട് [[ടിപ്പു സുൽത്താൻ]] [[മലബാർ]] മുഴുവൻ കീഴടക്കി. 1792-ലെ [[ശ്രീരംഗപട്ടണം ഉടമ്പടി]] അനുസരിച്ച് തുളുനാട് ഒഴികെയുള്ള പ്രദേശങ്ങൾ ബ്രിട്ടീഷുകാർ കൈക്കലാക്കി, ടിപ്പുവിന്റെ മരണാനന്തരം തുളുനാടും ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലായി.<ref>http://www.kasargod.nic.in/profile/history.htm</ref> 1956 നവംബർ ഒന്നിന് സംസ്ഥാന പുനർവ്യവസ്ഥാ നിയമം അനുസരിച്ച്, തിരുവിതാംകൂർ,കൊച്ചി, [[മലബാർ]] , [[ദക്ഷിണ കന്നഡ]]യിലെ [[കാസർഗോഡ്]] താലൂക്കും( കാാസർകോട് ജില്ല) വിലയനം ചെയ്തുകൊണ്ട് [[കേരളം|കേരള സംസ്ഥാനം]] നിലവിൽ വന്നു.<ref name="Plunkett">{{harvnb|Plunkett|Cannon|Harding|2001|p=24}}</ref>
 
"https://ml.wikipedia.org/wiki/കാസർഗോഡ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്