"മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Muhammad ibn Abd al-Wahhab}}
{{Infobox_Philosopher
<!-- Scroll down to edit this page -->
<!-- Philosopher Category -->
| region = Arab scholar
| era = Modern era
| color = #B0C4DE
 
<!-- Image and Caption -->
 
| image =
 
[[File:Muhammad-ibn-Abd-al-Wahhab.jpg|Muhammad-ibn-Abd-al-Wahhab|പകരം=മുഹമ്മദ് ഇബ്നു അബ്ദുൾ വഹാബ് |171x171ബിന്ദു]]
| name = '''Muhammad ibn 'Abd al-Wahab''' |
| birth = [[1703]]
| death = [[1792]]
| school_tradition = [[Salafi]]
| main_interests =
 
| influences = [[Ibn Taymiyyah]]
| influenced = [[Bin Baz]] <br />[[Uthaymeen]] <br />[[Muhammad Naasiruddeen al-Albaanee|al-Albaanee]]
| notable_ideas =
}}
 
ക്രസ്താബ്ദം 18-ആം നൂറ്റാണ്ടിൽ (1703–1792) [[സൗദി അറേബ്യ|സൗദി അറേബ്യയിൽ]] ജീവിച്ചിരുന്ന പ്രമുഖ മത പണ്ഡിതനായിരുന്നു '''മുഹമ്മദ് ഇബ്ൻ അബ്ദ്-അൽ-വഹാബ് അത്-തമീമി''' ([[Arabic language|അറബി]]:'''محمد بن عبد الوهاب التميمي''') . [[സൗദി അറേബ്യ|സൗദി അറേബ്യയിലെ]] [[റിയാദ്|റിയാദിലെ]] നജ്ദിൽ ജനിച്ചു.അറബ് ഗോത്രമായ ബനുതമിൽ ഒരംഗമാണദ്ദേഹം. സ്വന്തമായി ഒരു പുതിയ ഇസ്ലാമിക ചിന്താധാരയ്ക്ക് ആഹ്വാനം ചെയ്തത് കൊണ്ടാണ് ലോകം മുഹമ്മദ് ബിൻ അബ്ദുൽ വഹാബിൽ നിന്നാണ് [[വഹാബിസം]] എന്ന പദം രൂപപ്പെടുത്തിയത് എന്നാ ആരോപണം നടത്തുന്നത് .അബ്ദുൽ വഹ്ഹാബിന് ലോക ബന്ധങ്ങൾ യൂറോപ്പിൽ ഉണ്ടായിരിന്നു, ബ്രിട്ടീഷ് സാമ്രാജ്യം ഏറ്റവും ശത്രുത പുലർത്തിയ ഒരു ഇസ്ലാമിക സാമ്രാജ്യം ആയിരുന്നു ഓട്ടോമൻ തുർക്കി, ഈ ഓട്ടോമൻ സാമ്രാജ്യമിൽ ആയിരുന്നു ജനങ്ങൾ ബയ്യത്ത് ചെയ്ത ഇസ്ലാമിക ഖലിഫ,ഈ ഖിലാഫത്ത് ആയിരത്തിൽ അധികം വർഷമായി ഇങ്ങനെ ബയ്യത്ത് ചെയ്ത് തുടർന്നിരുന്ന ഒരു അയ്ക്യം ഉണ്ടായിരുന്ന ഇസ്ലാമിന് ഈ അയ്ക്യത്തെ തകർക്കാനും ഇസ്ലാമിന്ടെ ഖിലാഫത് തകർക്കാനും ശ്രമിച്ച ബ്രിട്ടൺ, അവരുടെ ബ്രിട്ടീഷ് കുതന്ത്രം മൂലം തിരെഞ്ഞുടുത്ത അംഗങ്ങൾ ആയിരുന്നു റിയാദ് രാജാവ് ഇബ്ൻ സൗദ്, അത്പോലെ ഇബ്ൻ വഹ്ഹാബ് .പക്ഷെ ഒരു വലിയ സാമ്രാജ്യത്വം ആയിരുന്നു ഇസ്ലാമിന്ടെ സാമ്രാജ്യം ആയ ഓട്ടോമൻ തുർക്കി ഏഷ്യയിലും യൂറോപ്പയിലും ആഫ്രിക്കയിലും ഹിജാസ് (മക്ക മദിന )യിലും വിസ്തീർണമുള്ള ഓട്ടോമൻ തുർക്കി സാമ്രാജ്യം ഒരുപാട് രാജ്യങ്ങളിൽ ഒരുമിച്ച് ഭരണം നടത്തിയ മഹാ ശക്തി ആയിരിന്നു. ഹമ്പലി മദ്ഹബിലെ ഒറ്റപെട്ട ആരോപണം ഉന്നയിച്ച ഇബ്ൻ തൈമിയ്യ എന്നാ [[Ibn Taymiyyah]] എന്നാ വ്യക്തി തന്റെ ആദ്യ കാലങ്ങളിൽ [[സൂഫിസം]] പഠിക്കാൻ വേണ്ടി ഖഅദരിയ്യ സരണിയിൽ ചേർന്ന്, നോക്കുമ്പോൾ വളരെ അധികം ദിക്ർ ചെല്ലണം, അനുഷ്ടാനങ്ങൾ, കീർത്തനങ്ങൾ, ഇവയൊക്കെ പ്രയാസമായി തോന്നിയപ്പോൾ സൂഫിസം ഉപേക്ഷിച്ചു കൊണ്ട് ഖുർആൻ, തഫ്സീർ, ഹദീസ്, ഫിഖ്ഹ് പോലുള്ളവയിൽ ഉതുങ്ങി, ഈ ഒറ്റപെട്ട സംഭവം പഠിച്ച ബ്രിട്ടീഷ് സ്പൈ [[hampher the british spy |ഹംഫർ ]]ഈ അവസരം ഉപയോഗപ്പെടുത്താൻ ശ്രമിച്ചു. ബ്രിട്ടീഷ് സാമ്രാജ്യം അങ്ങിനെ മുഹമ്മദ് ബിൻ അബ്ദുൽ വഹ്‌ഹാബിനെ കൊണ്ട് ഇസ്ലാമിൽ [[ഇബ്‌നു തൈമിയ്യ]]യെ ഉദ്ധരിച്ചു കൊണ്ട് പുതിയ മതം പോലെ ഒരു വിഭാഗത്തെ സൃഷ്ടിച്ചു അതാണ് [[സലഫിസം ]]വസ്തവമായി നോക്കിയാൽ ജൂദായിസം പോലെ ആണ് എന്നാൽ കർമങ്ങൾ കൊണ്ട് നോക്കിയാൽ പഴയകാല ഹനീഫുകളെ പോലെ, മക്ക മുശ്രികുകളിൽ നിന്ന് വ്യത്യാസം ആയികൊണ്ട് ഹനീഫുകൾ ഏക ദൈവാരാധകർ ആയിരിന്നു ഉദാഹരണം :ഹനീഫുകളായ അബ്ദുൽ മുത്തലിബ്, അബി താലിബ് . ഈ കാലയളവിൽ വഹ്ഹാബിസം എന്താണ് എന്ന് വിശദീകരണം നൽകിയ മുഴുവൻ പണ്ഡിതന്മാരും ഇബ്ൻ വഹ്ഹാബിന് എതിരെ ഫത്‍വ കൊടുത്തു .
 
== ചിന്തകൾ ==
പ്രവാചകാനുചരൻമാരുടെയും ,പൂർ‌വ്വസ്വൂരികളുടെയും കാലശേഷം മുസ്ലിങ്ങളുടെ വിശ്വാസത്തിലും ആചാരത്തിലും കടന്നുകൂടിയ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും എതിരായാണ് മുഹമ്മദ് ബ്ൻ അബ്ദിൽ വഹാബ് ആദ്യമായി രംഗത്ത് വന്നത്{{തെളിവ്}}.കൂടാതെ ഇദ്ദേഹത്തിന് [[ഇഹ്‌സാൻ]] മനസിലായില്ല
"https://ml.wikipedia.org/wiki/മുഹമ്മദ്_ബ്ൻ_അബ്ദിൽ_വഹാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്