"മടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

17 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  6 മാസം മുമ്പ്
അക്ഷരപ്പിശക് മാറ്റി
(→‎വിദ്യാലയങ്ങൾ: പിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(അക്ഷരപ്പിശക് മാറ്റി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
| footnotes =
}}
കേരളത്തിലെ രണ്ട് പ്രധാന ജില്ലകളായ തിരുവനന്തപുരത്തിന്റെയുംതിരുവനന്തപുരം കൊല്ലത്തിന്റെയുംകൊല്ലം പ്രദേശത്തിൻ്റെ കിഴക്കൻ മലയോര മേഖലയിൽ പെരിങ്ങമ്മല (തിരു:) ചിതറ (കൊല്ലം) പഞ്ചായത്തുകളിലായി കിടക്കുന്ന ഒരു കാർഷിക പ്രദേശമാണ് '''മടത്തറ'''. [[സംസ്ഥാനപാത 2 (കേരളം)|സംസ്ഥാനപാത ര‍ണ്ടിൽ]] [[സംസ്ഥാനപാത 64 (കേരളം)|സംസ്ഥാന പാത അറുപത്തിനാല്]] വന്നു ചേരുന്ന ഈ പ്രദേശം [[തിരുവനന്തപുരം|തിരുവനന്തപുരത്തിനു]] 45 കിലോ മീറ്ററും [[കൊല്ലം|കൊല്ലത്തിനു]] 60 കിലോ മീറ്ററും [[തെന്മല|തെന്മലയ്ക്ക്]] 23 കിലോ മീറ്ററിനും ഇടയിലാണ്.
 
ഈ മേഖലയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രം കൂടിയാണ് ഇവിടം. പലചരക്ക് സാധനങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മൊത്തമായും ചില്ലറയായും സുലഭമായി ലഭിക്കുന്നു എന്നുള്ളതു പരിസര പ്രദേശങ്ങളെ സംബന്ധിച്ച് ഏറെ അശ്വാസകരമാണ്. അതുപോലെ ത്തന്നെ ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ് ഇവിടം, കല്ലടയാറിന്റെ ഉത്ഭവം പൊന്മുടിയുടെ താഴ്‌വാരമായ   മടത്തറ മലനിരകളിൽ നിന്നുമാണ് . മറ്റ് വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നതിനുള്ള ഒരു ബസ്സ് ബേ ആണിത്. അതായത് തിരുവനന്തപുരത്തേക്കും കൊല്ലത്തേക്കും ചെങ്കോട്ടയ്ക്കും പൊകൂന്നതിനുള്ള വാഹനം എപ്പോഴും ലഭ്യമാണ്. ഇവിടുത്തെ ആളുകൾ പ്രധാനമായും അശ്രയിക്കുന്നത് കൃഷിയെയാണ്.
93

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3723053" എന്ന താളിൽനിന്ന് ശേഖരിച്ചത്