"വേടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{refimprove|date=2020 ഡിസംബർ}}
കേരളത്തിലെ ആദിമ ജനവിഭാഗം ആണ് മലവേടൻ / മലവേടർ ('''വേടൻ /വേടർ )'''. സംഘകാല കൃതികളിൽ വേടരെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്പ്രതിപാദിക്കുന്നു. വയനാട് കേന്ദ്രമാക്കി ഭരിച്ച വേടരാജാക്കൻമ്മാരെ കുറിച്ച് ചരിത്രത്തിൽ പരാമർശിക്കുന്നുണ്ട്. കുറുമ്പ്രനാട് രാജാക്കന്മാർ ഈ വേടരാജാക്കൻമ്മാരെ ചതിയിൽ പെടുത്തിയ കഥയും ഉണ്ട്. വേട്ടയാടിയും ജീവിക്കുന്നതോട്ടുമീൻ പിടിച്ചും ജീവിച്ചിരുന്ന ഒരു വിഭാഗം ആണ് '''വേടൻ'''. ഇവർ അധിവസിക്കുന്നഅധിവസിച്ചിരുന്നത് ഒരു ആദിവാസി-ഗോത്ര വിഭാഗം ആയി കണക്കാക്കുന്നുആയിട്ടായിരുന്നു.. ആദ്യ കാലങ്ങളിൽ [[ടിപ്പു|ടിപ്പുവിന്റെയും]] [[ഹൈദർ|ഹൈദറിന്റെയും]] പിന്നെ ചില [[ഹിന്ദു]] രാജാക്കന്മാരുടെയും കാലത്ത് ഇവർ പട്ടാളക്കാർ ആയും സേവനം ചെയ്തതായി പറയപ്പെടുന്നു <ref> https://archive.org/details/castestribesofso07thuriala</ref>
 
==ഉൽപ്പത്തി==
"https://ml.wikipedia.org/wiki/വേടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്