"സ്യൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Zeus}}
[[ചിത്രം:Bust of Zeus.jpg|thumb|175px|സിയൂസിന്റെ ശില്പം|]]
[[ഗ്രീക്ക് പുരാണം|ഗ്രീക്ക് പുരാണത്തില്‍]] ദേവന്മാരുടെ ദേവനും [[ഒളിമ്പസ് പര്‍വതം|ഒളിമ്പസ് പര്‍വതത്തിന്റെ]] അധിപനും ആകാശത്തിന്റെയും ഇടിമിന്നലിന്റെയും ദേവനുമാണ് സ്യൂസ്. [[ഇടിമിന്നല്‍]], [[കഴുകന്‍]], [[കാള]], [[ഓക്ക്]] മരം എന്നിവയാണ് ഇദ്ദേഹത്തിന്റെ ചിഹ്നങ്ങള്‍. ഗ്രീക്ക് കലാകാരന്മാര്‍ പൊതുവെ രണ്ട് രീതിയിലാണ് സ്യൂസിനെ ചിത്രീകരിച്ചിരുന്നത്. ഉയര്‍ത്തിയ കയ്യില്‍ ഇടിമിന്നലുമായി മുന്നോട്ടായുന്നതായും സിംഹാസനത്തില്‍ ഇരിക്കുന്നതായും.
 
"https://ml.wikipedia.org/wiki/സ്യൂസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്