"കരിമ്പുലി‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[ചിത്രം:Jaguar-schwarzer-panther-zoologie.de-nk0005.JPG|thumb|right|250px|കരിമ്പുലി, വളരെ സൂക്ഷിച്ച് നോക്കുകയാണെങ്കിൽ പുള്ളികൾ കാണാവുന്നതാണ്]]
 
'''കരിമ്പുലി''' സാധാരണ പുലിയിൽ നിന്നാണ് ഉണ്ടാകുന്നത്. എന്നു വെച്ചാൽ കരിമ്പുലിയും പുള്ളിപ്പുലിയും[[പുള്ളിപ്പുലി]]യും ഒന്നാണ് (ഒരേ ഇനമാണ്). പുള്ളിപ്പുലികളിൽ നിന്നും കരിമ്പുലിയിൽ നിന്നും കരിമ്പുലി ജനിക്കാവുന്നതാണ്. കരിമ്പുലിയുടെ കറുപ്പ് പൂർണ്ണമായും കറുപ്പ് അല്ല. വളയധികം ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ കരിമ്പുലിയുടെ പുള്ളികൾ കാണാവുന്നതാണ്.
 
ഇന്ത്യയിലും ഇന്തോനേഷ്യയിലെ ജാവാ ദ്വീപിലും ആഫ്രിക്കയിൽ [[മൗണ്ട് കെനിയ]]യുടെ അടിക്കാടുകളിലും ഇവ കാണപ്പെടുന്നുണ്ട്. ലാറ്റിൻ അമേരിക്കൻ [[ജഗ്വാർ]]റിലും ഇത്തരത്തിലുള്ള വകഭേദങ്ങൾ ഉണ്ട്. കേരളത്തിൽ [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും]] കരിമ്പുലിയെ കണ്ടെത്തിയിട്ടുണ്ട്<ref>http://www.madhyamam.com/news/191285/120917 </ref>.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3721953" എന്ന താളിൽനിന്ന് ശേഖരിച്ചത്