"ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വിവരങ്ങൾ പുതുക്കി
വരി 2:
{{Infobox Christian leader
| type =
| honorific_prefix = [[His Holiness]] [[Moranമോറാൻ Morമാർ]]
| name = ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ</br> Baselios Marthoma Paulose II
| honorific_suffix =
| patriarch_of =
| title = [[പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസ്]] & [[മലങ്കര മെത്രാപ്പോലീത്ത]]
| title = Catholicos of the East, Malankara Metropolitan
| image = His Holiness Baselios Mar Thoma Paulose II.jpg
| image_size =
വരി 17:
| province =
| metropolis =
| diocese =
| diocese = [[Malankara Metropolitan]] , [[Kottayam Orthodox Diocese|Kottayam]], [[Kunnamkulam]]
| see = Holy Apostolic See of the Saint Thomas
| elected = 27 Septemberസെപ്റ്റംബർ 2006
| term_start = 1 Novemberനവംബർ 2010
| term_end = 12 Julyജൂലെ 2021
| quashed = <!-- or | retired = -->
| predecessor = [[ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ]]
| successor = [[ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതീയൻ]]
| successor =
''Vacant''| ordination = 1973
 
''Vacant''| ordination = 1973
| ordained_by =
| consecration = 1 Novemberനവംബർ 2010
| consecrated_by = [[ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ|ദിദിമോസ് പ്രഥമൻ]]
| consecrated_by = [[Didymos I]]
| cardinal =
| created_cardinal_by =
| rank = [[Catholicos]]
<!---------- Personal details ---------->
| birth_name = Kകെ. I. Paulപോൾ
| birth_date = {{birth date|1946|8|30|df=y}}
| birth_place = <!-- City, administrative region, sovereign state (per [[Template:Infobox person]]) -->
| death_date = {{death date and age|2021|7|12|1946|8|30|df=y}}
| buried = കാതോലിക്കേറ്റ് അരമന ചാപ്പൽ, ദേവലോകം, കോട്ടയം
| buried = <!-- or | tomb = -->
| resting_place_coordinates =
| nationality = <!-- nationality "should be avoided when the country to which the subject belongs can be inferred from the country of birth." -->
| religion = <!-- 'church' above is sufficient. Besides, this parameter displays as 'denomination', which is not appropriate for this church. -->
| residence = Catholicate Palace in [[Kottayam, India]]
| parents = <!-- parents: include only if they are independently notable or particularly relevant. -->
| occupation =
വരി 69:
| other =
}}
[[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]യുടെ പരമാധ്യക്ഷ സ്ഥാനം വഹിച്ചിരുന്ന 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയും സഭയുടെ എട്ടാമത്തെ [[പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസുമായിരുന്നു]] '''ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ'''.
[[File:Catholicos Patriarch H.H. Baselius MarThoma Paulose II.jpg|thumb|'''മോറാൻ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ''']]
[[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|മലങ്കര സഭ]]യുടെ പരമാധ്യക്ഷനായ [[കാതോലിക്കോസ്|കാതോലിക്കോസും]] [[മലങ്കര മെത്രാപ്പോലീത്ത|മലങ്കര മെത്രാപ്പോലീത്തയുമാണ്]] '''മോറാൻ മാർ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ'''. കൂനൻ കുരിശ് സത്യത്തിന് ശേഷം മലങ്കര സഭയുടെ 21-ആമത്തെ മലങ്കര മെത്രാപ്പോലീത്തയും മലങ്കര സഭയുടെ എട്ടാം കാതോലിക്കായും ആണ് ഇദ്ദേഹം. [[പൗരസ്ത്യ കാതോലിക്കോസ് (ഇന്ത്യൻ ഓർത്തഡോക്സ് സഭ)|പൗരസ്ത്യ കാതോലിക്കോസ്]] എന്ന നിലയിൽ ഇദ്ദേഹം [[ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ|ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ]] പരമാചാര്യൻമാരിൽ ഒരാളാണു്.
 
==ജീവിതരേഖ==
[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നംകുളം എന്ന സ്ഥലത്ത്കുന്നംകുളത്ത്]] [[പഴഞ്ഞി]]ക്കടുത്തുള്ള മങ്ങാട് കൊള്ളന്നൂർ കെ.എ.ഐപ്പിന്റെയും കുഞ്ഞീറ്റയുടെയും രണ്ടാമത്തെ മകനായി 1946 ആഗസ്ത് 30 ന് ജനിച്ചു. അദ്ദേഹത്തിന്ആദ്യനാമം അദ്ദേഹത്തിെന്റെ മാതാപിതാക്കൾ നൽകിയ പേര്കെ.ഐ. പോൾ എന്നായിരുന്നു. പഴഞ്ഞി ഗവ.ഹൈസ്‌കൂളിൽ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് ഫിസിക്സിലുംഫിസിക്സിൽ ബി.എസ്.സി.ബിരുദവും കോട്ടയം സി.എം.എസ് കോളേജിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. കോട്ടയം ഓർത്തഡോക്സ് വൈദിക സെമിനാരിയിലും സെറാംപൂർ സർവ്വകലാശാലയിലുമായി വൈദിക പഠനം പൂർത്തിയാക്കിയ അദ്ദേഹം 1972-ൽ [[ശെമ്മാശൻ|ശെമ്മാശ പട്ടവും]] 1973-ൽ കശീശവൈദിക സ്ഥാനവും സ്വീകരിച്ചു. 1982-ൽ പൗലോസ് മാർ മിലിത്തിയോസ് എന്ന പേരിൽ [[എപ്പിസ്ക്കോപ്പാ|എപ്പിസ്ക്കോപ്പയായി]]. വാഴിക്കപ്പെട്ട ഇദ്ദേഹത്തെ 1985-ൽ [[മെത്രാപ്പോലിത്ത|മെത്രാപ്പൊലിത്തയും]] പുതുതായി രൂപീകരിച്ച കുന്നംകുളം ഭദ്രാസനത്തിന്റെ പ്രഥമആദ്യ സാരഥിയുമായി[[മെത്രാപ്പോലിത്ത|മെത്രാപ്പൊലിത്തയായി]] നിയമിച്ചു. 2006 ഒക്‌ടോബർ 12 -ന് നിയുക്ത കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടു. നാലു വർഷത്തിനുശേഷം [[ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ]] സ്ഥ്യാനത്യാഗം ചെയ്തതിനെ തുടർന്ന് 2010 നവംബർ 1-ന് [[പരുമല പള്ളി|പരുമല സെമിനാരിയിൽ]] വെച്ച് ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ എന്ന പേരിൽ കാതോലിക്കാ ബാവയായി വാഴിക്കപ്പെട്ടു.<ref name=mathrubhumi>{{Cite web |url=http://www.mathrubhumi.com/online/malayalam/news/story/597983/2010-11-02/kerala |title=പൗലോസ് ദ്വിതീയൻ സ്ഥാനമേറ്റു ,മാതൃഭൂമി, 02 നവംബർ 2010 |access-date=2010-11-28 |archive-date=2010-11-30 |archive-url=https://web.archive.org/web/20101130164509/http://www.mathrubhumi.com/online/malayalam/news/story/597983/2010-11-02/kerala |url-status=dead }}</ref> മലങ്കര ഓർത്തഡോക്സ് സഭാചരിത്രത്തിൽസഭയുടെ ചരിത്രത്തിൽ കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ [[മലങ്കര മെത്രാപ്പോലീത്ത|മലങ്കര മെത്രാപ്പൊലിത്തയും]] [[പരുമല തിരുമേനി|പരുമല തിരുമേനിക്കു]] ശേഷം മെത്രാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും കുന്നംകുളം പ്രദേശത്തു നിന്നുള്ള മൂന്നാമത്തെ [[മലങ്കര മെത്രാപ്പോലീത്ത|മലങ്കര മെത്രാപ്പൊലിത്തയുമാണ്]]വ്യക്തിയുമായിരുന്നു ഇദ്ദേഹം.<ref name=mano>{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8177695&programId=1073753693&channelId=-1073751705&BV_ID=@@@&tabId=9 |title=ദിവ്യനിയോഗം, മനോരമ ഓൺലൈൻ വാർത്ത |access-date=2010-11-29 |archive-date=2010-11-25 |archive-url=https://web.archive.org/web/20101125204112/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=8177695&programId=1073753693&channelId=-1073751705&BV_ID=@@@&tabId=9 |url-status=dead }}</ref>2020 ജനുവരിയിൽ അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം 2021 ജൂലൈ 12-ന് അന്തരിച്ചു.<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/07/11/orthodox-church-head-baselius-marthoma-paulose-II-catholicos-passes-away.html|title=പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു, മലയാള മനോരമ, 12 ജൂലൈ 2021|access-date=2021-07-12|language=ml}}</ref>
 
<ref>{{Cite web|url=https://www.manoramaonline.com/news/latest-news/2021/07/11/orthodox-church-head-baselius-marthoma-paulose-II-catholicos-passes-away.html|title=പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു|access-date=2021-07-12|language=ml}}</ref>2021 ജനുവരിയിൽ അദ്ദേഹത്തിന് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സ തേടി. 2021 ഫെബ്രുവരി 23 ന് കോവിഡ് പോസിറ്റീവായ അദ്ദേഹം രോഗമുക്തനായ ശേഷം അർബുദചികിത്സ തുടരുകയായിരുന്നു .പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പരിശുദ്ധ ബാവായുടെ അന്ത്യം 2021 ജൂലൈ 12 ന് 2.35ന് ആയിരുന്നു.
 
==അവലംബം==
<references/>
 
==ഇതും കാണുക==
*[[പൗരസ്ത്യ കാതോലിക്കമാരുടെ പട്ടിക]]
 
[[വർഗ്ഗം:ഇന്ത്യൻ ഓർത്തഡോക്സ് കാതോലിക്കോസുമാർ]]
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
[[വർഗ്ഗം:2021-ൽ മരിച്ചവർ]]