"ഹൈദരലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
| caption =
| birthname =
| birth_date = 15 ജൂൺ 1947
| birth_place = [[മലപ്പുറം]], [[കേരളം]], [[ഇന്ത്യ]]
| death_date = 6 മാർച്ച് 2022
| death_place = [[അങ്കമാലി]], [[എറണാകുളം ജില്ല]], [[കേരളം]], [[ഇന്ത്യ]]
| death_place =
|party = [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഐ യു എം എൽ]]
| nationality = ഇന്ത്യൻ
വരി 16:
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനും കേരളത്തിലെ ഇസ്ലാമിക ആത്മീയ സംഘടനകളിലൊന്നായി എസ് വൈഎസ് (ഇകെ വിഭാഗം) സംസ്ഥാന പ്രസിഡൻറുമായിരുന്നു ''' ഹൈദരലി ശിഹാബ് തങ്ങൾ'''<ref>{{Cite web |url=http://www.hindu.com/2009/08/15/stories/2009081555430700.htm |title=ആർക്കൈവ് പകർപ്പ് |access-date=2013-03-17 |archive-date=2009-08-19 |archive-url=https://web.archive.org/web/20090819181016/http://www.hindu.com/2009/08/15/stories/2009081555430700.htm |url-status=dead }}</ref>,<ref>http://sysstatecommittee.com/?page_id=1149</ref> ആത്മീയാചാര്യനായി ഗണിക്കപ്പെടുന്ന ഇദ്ദേഹം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു.<ref>{{cite news |title=IUML launches campaign |url=http://www.hindu.com/2006/02/11/stories/2006021111650300.htm |work=[[The Hindu]] |date=11 February 2006 |accessdate=2008-11-10}}</ref>.
 
[[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മൂന്നാമത്തെ മകനാണ് ഹൈദരലി. പരേതരായ [[മുഹമ്മദലി ശിഹാബ് തങ്ങൾ]], ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്.
 
18 വർഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാപ്രസിഡന്റായിരുന്ന ഹൈദരലി, കേരളീയ മുസ്ലിംകൾക്കിടയിൽ നല്ല സ്വാധീനമുള്ള വ്യക്തിത്വമാണ്{{തെളിവ്}}. കേരളത്തിലെ ഒരുപാട് മുസ്‌ലിം [[മഹല്ല്|മഹല്ലുകളുടെ]] ഖാദിയായ ഇദ്ദേഹം <ref>{{cite news |title=IUML plans to appoint Hyderali as party chief |url=http://www.gulf-times.com/site/topics/article.asp?cu_no=2&item_no=52302&version=1&template_id=40&parent_id=22 |work=[[Gulf Times]] |date=11 September 2005 |accessdate=2008-11-10}}</ref> [[ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്‍സിറ്റി]],
[[Rahmaniyya Arabic College|കടമേരി റഹ്മാനിയ്യ അറബിക് കോളേജ്]], നന്തി ദാറുസ്സലാം അറബിക് കോളേജ് അടങ്ങിയ ഉന്നത മതകലാലയങ്ങളുടെ അധ്യക്ഷ സ്ഥാനവും വഹിക്കുന്നു. <ref>{{cite web |url= http://www.darulhuda.com/chancellor.php/ |title= ദാറുൽ ഹുദാ സർവകലാശാല ചാൻസലറുടെ ഔദ്യോഗിക വെബ് വിലാസം |accessdate= 2011-12-23}}</ref>
 
ജ്യേഷ്ഠൻ മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തെത്തുടർന്ന് 2009 ഓഗസ്റ്റ് മാസത്തിൽ മുസ്ലീം ലീഗ് സംസ്ഥാനപ്രസിഡന്റായി ചുമതലയേറ്റ തങ്ങൾ, [[ആമാശയ അർബുദം]] ബാധിച്ച് 2022 മാർച്ച് 6-ന് [[അങ്കമാലി]]യിലെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ വച്ച് അന്തരിച്ചു. 74 വയസ്സായിരുന്നു അദ്ദേഹത്തിന്.
 
== അവലംബങ്ങൾ ==
Line 34 ⟶ 36:
[[വർഗ്ഗം:മലപ്പുറം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1947-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 15-ന് ജനിച്ചവർ]]
[[വർഗ്ഗം:ഇ.കെ.വിഭാഗം സമസ്തയുടെ നേതാക്കൾ]]
[[വർഗ്ഗം:2022-ൽ മരിച്ചവർ]]
[[വർഗ്ഗം:മാർച്ച് 6-ന് മരിച്ചവർ]]
"https://ml.wikipedia.org/wiki/ഹൈദരലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്