"ഒ. പനീർശെൽവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
''ഒ. പനീർശെൽവം''' ({{lang-ta|ஓ. பன்னீர்செல்வம்}}).
 
==കാരിയർ==
==മുഖ്യമന്ത്രി==
2014 സെപ്റ്റംബറിൽ മുഖ്യമന്ത്രിയായിരുന്ന [[ജയലളിത]] [[അഴിമതി നിരോധന നിയമം|അഴിമതി നിരോധന നിയമ പ്രകാരം]] ജയിലിൽ പോയതിനാൽ ഭരണകക്ഷി അംഗങ്ങൾ സർക്കാറിനെ നയിക്കാൻ പനീർശെൽവത്തിനെ തിരഞ്ഞെടുക്കുകയായിരുന്നു. 2014 [[സെപ്റ്റംബർ 29]]-ന് ഇദ്ദേഹം തമിഴ് നാടിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇതിനു മുൻപും [[ജയലളിത]]യുടെ ജയിൽവാസ സമയത്ത് ആറു മാസം മുഖ്യമന്ത്രിയായിരുന്നു. 2001 -ലാണ് ആദ്യമായി ഇദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുന്നത്.അദ്ദേഹം നിർദ്ദേശിച്ചത് [[വി.കെ. ശശികല|വി കെ ശശികല]] ആറു മാസത്തിനു ശേഷം ജയലളിതയ്ക്കായി സ്ഥാനമൊഴിഞ്ഞിരുന്നു.<ref name="mathrubhumi-ക">{{cite news|title=ഒ. പനീർശെൽവം സത്യപ്രതിജ്ഞ ചെയ്തു|url=http://www.mathrubhumi.com/story.php?id=488098|accessdate=29 സെപ്റ്റംബർ 2014|newspaper=മാതൃഭൂമി|date=29 സെപ്റ്റംബർ 2014|archiveurl=https://web.archive.org/web/20140929082803/http://www.mathrubhumi.com/story.php?id=488098|archivedate=2014-09-29|language=മലയാളം|format=പത്രലേഖനം|url-status=dead}}</ref> ജയലളിതയുടെ മരണത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്ത പനീർശെൽവം പാർട്ടി സമ്മർദത്തെ തുടർന്ന് 2017 ഫെബ്രുവരി അഞ്ചിന് രാജിവച്ചു. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ ചൊവ്വാഴ്ച രാത്രി വൈകി ശശികലയ്ക്കെതിരെ രൂക്ഷവിമർശനങ്ങളുമായി അദ്ദേഹം രംഗത്തെത്തി. അണ്ണാ ഡിഎംകെയിൽ ആറു മാസത്തിലധികം വിഘടിച്ചുനിന്നശേഷം പനീർസെൽവം–പളനിസാമി വിഭാഗങ്ങൾ തമ്മിൽ ലയിച്ചു.<ref>[http://www.manoramaonline.com/news/latest-news/2017/08/21/ttv-dinakaran-aiadmk-edappady-palaniwamy-o-panneerselvam-tamil-nadu-politics.html ഒ. പനീർശെൽവം പളനിസാമി എഐ എഡിഎംകെ ലയനം]</ref>
 
"https://ml.wikipedia.org/wiki/ഒ._പനീർശെൽവം" എന്ന താളിൽനിന്ന് ശേഖരിച്ചത്