"കെ. കൊച്ചുകുട്ടൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| source = http://niyamasabha.org/codes/members/m293.htm നിയമസഭ
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നും]] [[രണ്ടാം കേരളനിയമസഭ|രണ്ടും]] കേരളനിയമസഭകളിൽ [[വടക്കാഞ്ചേരി നിയമസഭാമണ്ഡലം|വടക്കാഞ്ചേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m293.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നുപ്രവർത്തകനായിരുന്നു '''കെ. കൊച്ചുകുട്ടൻ''' (28 ജൂൺ 1910 - 22 ഫെബ്രുവരി 1987). [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്. 1945 മുതൽ 1949 വരെ കൊച്ചി നിയമസഭയിലും 1949-53, 1954-56 കാലഘട്ടങ്ങളിൽ തിരുക്കൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. കൊച്ചി, തിരുക്കൊച്ചി നിയമസഭകളുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഇദ്ദേഹം 1952-53, 1955-56 കാലഘട്ടത്തിൽ തിരുക്കൊച്ചി നിയമസഭയിലെ തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രിയായിരുന്നു.
 
കേരളത്തിൽ ഹരിജനങ്ങളിൽനിന്ന് ആദ്യമായി എസ്. എസ്.എൽ.സി. പാസായത് കൊച്ചുകുട്ടനാണ്<ref>{{Cite web|url=https://www.mathrubhumi.com/ernakulam/nagaram/1.4017306|title=കെ. കൊച്ചുകുട്ടൻ എന്ന വലിയ വിജയം|access-date=2020-11-30|last=sajuchelangad@gmail.com|first=സാജു ചേലങ്ങാട് {{!}}|language=en}}</ref>. 1910 ജൂൺ 28ന് കൊച്ചിയിലെ കീച്ചേരി എന്ന ഗ്രാമത്തിൽ ജനിച്ച കൊച്ചുകുട്ടൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം വൈക്കം തോട്ടംകര പ്രൈമറി സ്കൂളിലും പിന്നീട് വൈക്കത്തേയും മുളന്തുരുത്തിയിലേയും ഹൈസ്കൂളിലുമായിരുന്നു. കൊച്ചുകുട്ടനൊപ്പം 1931-ൽ ആദ്യമായി [[എസ്.എസ്.എൽ.സി.|എസ്.എസ്.എൽ.സി.]] പാസായ വരുടെ കൂട്ടത്തിൽ [[ദാക്ഷായണി വേലായുധൻ|ദാക്ഷായണി വേലായുധനും]] ഉൾപ്പെടും. എറണാകുളം [[മഹാരാജാസ് കോളേജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ് കൊച്ചുകുട്ടൻ ഇന്റർമീഡിയറ്റും ബിരുദവും പഠിച്ചത്. കല്ലേറ്റിൻകര വല്ലക്കുന്നത്ത് തൂയത്ത് കുഞ്ഞിരാമന്റെ മകളും അധ്യാപികയുമായിരുന്ന വള്ളിയമ്മാൾ ആണ് ഭാര്യ.
"https://ml.wikipedia.org/wiki/കെ._കൊച്ചുകുട്ടൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്