"സി.കെ. ഹരിശ്ചന്ദ്രൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
| source =http://www.niyamasabha.org/codes/members/m216.htm നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു '''സി.കെ. ഹരിശ്ചന്ദ്രൻ നായർ''' (ജീവിതകാലം: ജൂൺ 1926 - 24 മേയ് 1962). വള്ളിക്കോട് ഞാഴപ്പള്ളിൽ ഗോവിന്ദൻ നായരും ചിറ്റൂർ വീട്ടിൽ ലക്ഷ്മിയമ്മയുമാണ് മാതാപിതാക്കൾ. [[പത്തനംതിട്ട നിയമസഭാമണ്ഡലം|പത്തനംതിട്ട നിയമസഭാമണ്ഡലത്തിൽ]] നിന്നും [[രണ്ടാം കേരളനിയമസഭ|രണ്ടാം]]<ref>{{Cite web|url=http://niyamasabha.org/codes/mem_1_2.htm|title=Members - Kerala Legislature|access-date=2020-11-05}}</ref> [[രണ്ടാം കേരളനിയമസഭ|കേരളനിയമസഭയിലേക്ക്]] [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.യുടെ]] പ്രതിനിധിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്<ref>{{Cite web|url=http://www.niyamasabha.org/codes/members/m216.htm|title=Members - Kerala Legislature|access-date=2020-11-05}}</ref>. 1926 ജൂണിൽ ജനിച്ചു, അഞ്ച് കുട്ടികളുണ്ട്. 1959-ൽ അഭിഭാഷകനായി എൻറോൾ ചെയ്തു [[പത്തനംതിട്ട|പത്തനംതിട്ടയിൽ]] പ്രാക്ടീസ് ആരംഭിച്ചു. [[നായർ സർവീസ്‌ സൊസൈറ്റി|നായർ സർവീസ് സൊസൈറ്റിയുടെ]] ഡയറക്ടർ ബോർഡംഗമായിരുന്നു. നിയമസഭാസാമാജികനായിരിക്കെ 1962 മേയ് 24ന് അന്തരിച്ചു. കോന്നിയിലെ ചിറ്റൂർ കുടംബത്തിലെ ഇദ്ദേഹത്തിന്റെ സഹോദരന്മാരും രാഷ്ട്രീയത്തിൽ സജീവമായിരുന്നു. 1952ൽ തിരു-കൊച്ചി നിയമസഭയിലേക്ക് നട‌ന്ന തിരഞ്ഞെടുപ്പിൽ വള്ളിക്കോട് മണ്ഡലത്തിൽ നിന്ന് ചിറ്റൂർ രാജഗോപാലൻ നായർ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകി പ്രചാരണം തുടങ്ങിയിരുന്നെങ്കിലും എതിർ സ്ഥാനാർഥിയായിരുന്ന [[മന്നത്ത് പത്മനാഭൻ|മന്നത്ത് പദ്മനാഭന്റെ]] അഭിപ്രായം മാനിച്ച് പത്രിക പിൻ വലിച്ചു. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരനായ [[ചിറ്റൂർ ശങ്കരൻശശാങ്കൻ നായർ]] 1987-ൽ കോന്നിയിൽ നിന്നും എൻ.ഡി.പി. സ്ഥാനാർഥിയായി വിജയിച്ചിട്ടുണ്ട്.<ref>{{Cite web|url=https://keralakaumudi.com/news/news.php?id=517748&u=local-news-pathanamthitta|title=ചിറ്റൂർ കുടുംബത്തിലെ തിരഞ്ഞെടുപ്പ് കാര്യം|access-date=2022-03-03|last=Daily|first=Keralakaumudi|language=en}}</ref> ഇദ്ദേഹത്തിന്റെ മറ്റൊരു സഹോദരനായിരുന്ന സി.പി. രാമചന്ദ്രൻ നായർ 1991-ൽ കോന്നിയിൽ നിന്നും മത്സരിച്ചെങ്കിലും സി.പി.എമ്മിലെ [[എ. പത്മകുമാർ|എ. പത്മകുമാറിനോട്]] പരാജയപ്പെട്ടു.
 
 
"https://ml.wikipedia.org/wiki/സി.കെ._ഹരിശ്ചന്ദ്രൻ_നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്