"റീസസ് കുരങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21:
| range_map_caption = Rhesus Macaque range
}}
[[പഴയ ലോക കുരങ്ങന്മാര്‍]] എന്നറിയപ്പെടുന്ന കുടുംബത്തിലെ ഏറ്റവുമധികം അറിയപ്പെടുന്ന ഇനങ്ങളിലൊന്നാണ് '''റീസസ് കുരങ്ങ്'''.
 
ആണ്‍കുരങ്ങിന് ശരാശരി 53 സെന്റീമീറ്റര്‍ ഉയരവും 7.7 കിലോഗ്രാം ഭാരവുമുണ്ട്. താരതമ്യേന ചെറുതായ പെണ്ണിന് ശരാശരി 47 സെന്റീമീറ്റര്‍ ഉയരവും 5.3 കിലോഗ്രാം ഭാരവുമുണ്ടാകും. തവിട്ട് നിറമോ ചാര നിറമോ ആണ് ഇവക്ക്. രോമങ്ങളില്ലാത്ത മുഖത്തിന് പിങ്ക് നിറമാണ്. 20.7 മുതല്‍ 22.9 സെന്റീമീറ്റര്‍ വരെ ശരാശരി നീളമുള്ള വാലുകളാണ് ഇവയുടേത്. 25 വര്‍ഷത്തോളം ഇവ ജീവിക്കുന്നു.
 
വടക്കേ [[ഇന്ത്യ]], [[ബംഗ്ലാദേശ്]], [[പാക്കിസ്ഥാന്‍]], [[ബര്‍മ]], [[തായ്ലന്റ്]], [[അഫ്ഗാനിസ്ഥാന്‍]], തെക്കന്‍ [[ചൈന]], തുടങ്ങിയവയവയാണ് റീസസ് കുരങ്ങിന്റെ സ്വദേശം.
 
[[en:Rhesus Macaque]]
"https://ml.wikipedia.org/wiki/റീസസ്_കുരങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്