"അവകലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) അക്ഷര പിശക് തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 5:
 
== പ്രവർത്തനം ==
ഉദാഹരണത്തിന്, ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ ഒരു പ്രത്യേക സമയത്തെ വേഗം കണക്കാക്കണം എന്ന് കരുതുക. ഒന്നുകിൽ അതിന്റെ ആകെ സഞ്ചരിച്ച ദൂരത്തെ സമയം കൊണ്ട് ഭാഗിച്ച്, ശരാശരി വേഗം കണക്കാക്കാം. അല്ലെങ്കിൽ ആ പ്രത്യേക സമയത്തെ ദൂരവും സമയവും കണക്കാക്കി വേഗം കണ്ടുപിടിക്കാം. ഈ പ്രത്യേക സമയത്തിന്റെ ധൈർഗ്യംദൈർഘ്യം ഏറ്റവും കുറയുന്തോറും കണക്കാക്കപ്പെടുന്ന വേഗത്തിന്റെ കൃത്യത വർധിക്കുന്നു. പക്ഷെ ഇത് വളരെ ശ്രമകരമായ ജോലിയാണ്.
 
[[പ്രമാണം:Simple curve showing tangents.svg|ലഘുചിത്രം|ഇടത്ത്‌|ഈ വക്രരേഖയിൽ 2 വ്യത്യസ്ത ബിന്ദുക്കൾക്ക് 2 വ്യത്യസ്ത ചരിവ് ആണ് ഉള്ളത്]]
വരി 12:
 
== നിർദ്ധാരണം ==
ചിത്രം 3 ൽ ഒരു ഏകദം (ഫലനം) y = f(x) ഉണ്ടെന്നു സങ്കല്പിക്കുക. ഇതിൽ y x ന്റെ function ആണ്. തിരശ്ചീനമായി x നെ അപേക്ഷിച്അപേക്ഷിച്ച് y എത്ര ഉയരത്തിൽ ആണെന്ന് ഇത് പറയുന്നു.
[[പ്രമാണം:First principles differentiation demo.svg|ലഘുചിത്രം|ഇടത്ത്‌|ചിത്രം 3]]
 
വരി 26:
<math> \begin{align} &= \lim_{h\rightarrow0} \frac{f(x+h) - f(x)}{h} \\ &= \lim_{h\rightarrow0} \frac{(x+h)^2 - (x)^2}{h} \end{align} </math>
 
ബിനോമീൽബൈനോമിയൽ തിയറം പ്രയോഗിക്കുകഉപയോഗിക്കുന്നു, അതായത്,<math> (x+y)^2 = x^2 + 2xy + y^2</math>
 
 
"https://ml.wikipedia.org/wiki/അവകലനം" എന്ന താളിൽനിന്ന് ശേഖരിച്ചത്