"ജാലവിദ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജാലവിദ്യ കേരളത്തിൽ: വാഴക്കുന്നം നമ്പൂതിരി എന്നുള്ളിടത്ത് നീലകണ്ഠൻ എന്നുള്ള യഥാർത്ഥ പേരു ചേർത്തു തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ജാലവിദ്യ കേരളത്തിൽ: മാജിക്ക് പഠിക്കുവാൻ വേണ്ടി മലയാളത്തിൽ ലഭ്യമായ ചില പ്രധാന പുസ്തകങ്ങളെ പറ്റി ചേർത്തു .
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
[[മജീഷ്യൻ സാമ്രാജ്]] തുടങ്ങി അനേകം ജാലവിദ്യക്കാർ കേരളത്തിലുണ്ട്
പണ്ടു ചൈനീസ് സഞ്ചാരി ആയിരുന്ന [[ഹുയാൻ സാങ്]] കേരളത്തിലെ മാന്ത്രികരെ കുറിച്ചു രേഖപ്പെടുത്തിയിട്ടുണ്ട്{{തെളിവ്}}.
കേരള ജാലവിദ്യകളിൽ പ്രധാന പെട്ട ഇനങ്ങളാണു ഇന്ത്യൻ റോപ് ട്രിക് , ചെപ്പും പന്തും തുടങ്ങിയവ.ജാലവിദ്യ പഠിക്കുന്നതിനായി മജീഷ്യൻ പി ആർ വിനോദ് പ്രസിദ്ധപ്പെടുത്തിയ ഇന്ദ്രജാലം പഠിക്കാം പ്രദർശിപ്പിക്കാം ,ജാലവിദ്യ പഠനം, ഇന്ദ്രജാലത്തിൻറെ കാണാപ്പുറങ്ങൾ , ദി ഗ്രേറ്റ് മാജിക് ട്രിക്സ്, എന്നീ ഗ്രന്ഥങ്ങൾ ജാലവിദ്യ ലോകത്തിനു മുതൽക്കൂട്ട് തന്നെയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/ജാലവിദ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്