"ആർ. ശ്രീലേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
→‎പോലീസ് സേവനം: തെറ്റ് തിരുത്തി ആദ്യം sp ആയത് ആലപ്പുഴ anu
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 38:
 
==പോലീസ് സേവനം==
1987 ബാച്ച് [[ഐ.പി.എസ്.]] ഉദ്യോഗസ്ഥയാണ് ആർ. ശ്രീലേഖ. കോട്ടയം, ചേർത്തല, എന്നിവിടങ്ങളിൽ എ.എസ്. പി.യായും 1991-ൽ കേരളത്തിലെ ആദ്യ വനിത ജില്ല പോലീസ് മേധാവിയായി തൃശൂരിൽആലപ്പുഴയിൽ സ്ഥാനമേറ്റു. പിന്നീട് പത്തനംതിട്ട
,തൃശ്ശൂർ ആലപ്പുഴ ജില്ലകളുടെജില്ലകളിൽ പോലീസ് മേധാവിയായി. പൊലീസ് ആസ്ഥാനത്ത് എ.ഐ.ജി.യായും പ്രവർത്തിച്ചു. നാലുവർഷത്തോളം [[സി.ബി.ഐ.]] കൊച്ചി യൂണിറ്റിൽ ജോലി ചെയ്തിരുന്നു. എറണാകുളം റെയിഞ്ച് ഡി.ഐ.ജി.യായിരുന്നതിനുശേഷം വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ എം.ഡി.യായിരുന്നു. റബർ മാർക്കറ്റിങ് ഫെഡറേഷൻ, കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങളുടെ മാനേജിങ് ഡയരക്ടറായിരുന്നു.<ref> [http://news.keralakaumudi.com/news.php?nid=4ea6c5ce44c1426150815051b2be498d കൗമുദി ആഴ്ചപ്പതിപ്പിലും കൗമുദി ഓൺലൈനിലും വന്ന കുറിപ്പിൽനിന്ന് (18.01.2011). (ശേഖരിച്ചത് 2011 ഫെബ്രുവരി 6) ] </ref> ക്രൈംബ്രാഞ്ച് ഐ.ജി., വിജിലൻസ്, ഇൻറലിജൻസ് എ.ഡി.ജി.പി, ജയിൽ മേധാവി, ട്രാൻസ്പോർട്ട് കമ്മീഷണർ എന്നി നിലകളിലും പ്രവർത്തിച്ചു.
 
2020 ഡിസംബർ 31-ന് സർവീസിൽ നിന്ന് വിരമിച്ചു.<ref>https://www.manoramaonline.com/news/latest-news/2020/12/31/dgp-r-sreelekha-to-retire-from-service.html</ref>
"https://ml.wikipedia.org/wiki/ആർ._ശ്രീലേഖ" എന്ന താളിൽനിന്ന് ശേഖരിച്ചത്