"സെവൻസ്‌ ഫുട്‌ബോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 10:
 
==ക്ലബ്ബുകൾ, കളിക്കാർ==
സൂപ്പർ സ്റ്റുഡിയോ മലപ്പുറം,യുനൈറ്റഡ് ഫിഫഎഫ്.സി മഞ്ചേരിമുംബൈ, ചെന്നൈ എഫ്.സി, സബാൻ കോട്ടക്കൽ, ഉഷ fcആലുക്കാസ്എഫ്.സി ആലുക്കാസ് തൃശൂർ, കെ.ആർ.എസ്‌ കോഴിക്കോട്‌, അൽമദീന ചെർപ്പുളശ്ശേരി, റോയൽ ട്രാവൽസ് ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ കോഴിക്കോട്‌,ഫിഫ മഞ്ചേരി, ജിംഖാന തൃശൂർ, എഫ്.സി തൃക്കരിപ്പൂർ, ഹിറ്റാച്ചി തൃക്കരിപ്പൂർ, എ.എഫ്.സി അമ്പലവയൽ, ജവഹർ മാവൂർ, എ.വൈ.സി ഉച്ചാരക്കടവ്‌,ടോപ്മോസ്റ്റ് തലശ്ശേരി, ഹണ്ടേഴ്‌സ്‌ കൂത്തുപറമ്പ്‌, ലക്കി സോക്കർ കൊട്ടപ്പുറം, എഫ്‌.സി കോയമ്പത്തൂർ, ബെയ്സ് പെരുമ്പാവൂർ, ലിൻഷ മെഡിക്കൽസ് മണ്ണാർക്കാട്, സോക്കർ ഷൊർണ്ണൂർ, തുടങ്ങിയവ അറിയപ്പെട്ട സെവൻസ്‌ ക്ലബ്ബുകളാണ്‌.
ദേശീയ തലത്തിൽ കളിച്ചിട്ടുള്ള യു. ഷറഫലി, ഐ.എം വിജയൻ, സത്യൻ, സി.വി പാപ്പച്ചൻ, ബൈചുങ് ബൂട്ടിയ, സുനിൽ ഛേത്രി, അനസ് എടത്തൊടിക, ആഷിഖ് കുരുണിയൻ, സി.കെ വിനീത്, മുഹമ്മദ് റാഫി, സഹൽ അബ്ദുൽ സമദ്, ജോപോൾ അഞ്ചേരി തുടങ്ങിയ കളിക്കാർ സെവൻസിൽ പലപ്പോഴായി സാന്നിധ്യമറിയിച്ചിട്ടുണ്ട്‌. ഇപ്പോൾ വിവിധ ദേശീയ ക്ലബ്ബുകളിലുള്ള എം.പി സക്കീർ, സിറാജുദ്ദീൻ, ജിംഷാദ്ജിൻഷാദ്, ഉസ്മാൻ ആഷിഖ്‌, ഗനി അഹമ്മദ്, ഫഹീം അലി, പ്രദീഷ് ഡിങ്കൻ, റിസുവാൻ അലി, കെ.പി രാഹുൽ, സുബൈർ തുടങ്ങിയവരും സെവൻസ്‌ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുള്ളവരാണ്‌.
 
==അവലംബം==
"https://ml.wikipedia.org/wiki/സെവൻസ്‌_ഫുട്‌ബോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്