"വാണിജ്യക്കാറ്റുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
obs tag
 
വരി 1:
{{prettyurl|Trade wind}}
[[Fileപ്രമാണം:Map prevailing winds on earth.png|right|thumb|300px|The westerlies <fontspan colorstyle="color:blue;">(blue arrows)</fontspan> and trade winds <fontspan colorstyle="color:yellow;">(yellow arrows)</fontspan>]]
[[ഉഷ്ണമേഖലാപ്രദേശത്തു്|ഉഷ്ണമേഖലാപ്രദേശം]] ഭൌമോപരിതലത്തിൽ കിഴക്കുഭാഗത്തു നിന്നും വീശി, ഒരു നിശ്ചിതപാതയിലൂടെ സഞ്ചരിക്കുന്ന കാറ്റുകളാണു് '''വാണിജ്യക്കാറ്റുകൾ'''. [[ഉത്തരാർദ്ധഗോളം|ഉത്തരാർദ്ധഗോളത്തിൽ]] വടക്കുകിഴക്കു നിന്നും, [[ദക്ഷിണാർദ്ധഗോളം|ദക്ഷിണാർദ്ധഗോളത്തിൽ]] തെക്കുകിഴക്കു് നിന്നുമാണു് ഇവ വീശുന്നതു് <ref>{{Cite web |url=http://amsglossary.allenpress.com/glossary/search?id=trade-winds1 |title=ആർക്കൈവ് പകർപ്പ് |access-date=2011-08-26 |archive-date=2008-12-11 |archive-url=https://web.archive.org/web/20081211050708/http://amsglossary.allenpress.com/glossary/search?id=trade-winds1 |url-status=dead }}</ref>.ഉത്തര ധ്രുവത്തിൽ വടക്ക് കിഴക്കു നിന്നും ദക്ഷിണ ധ്രുവത്തിൽ തെക്ക് കിഴക്കു നിന്നുമാണ് പ്രധാനമായും ഈ വാണിജ്യ വാതങ്ങൾ വീശുന്നത്. തണുപ്പുകാലത്ത് ആർടിക്സ ഒസിലിയേഷൻറെ ഫലമായി ഇവ ശക്തിപ്രാപിക്കുന്നു. നൂറ്റാണ്ടുകളായി കപ്പൽ നാവികർ കപ്പൽ യാത്രകൾക്കായി വാണിജ്യവാതങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അറ്റ് ലാൻറിക് സമുദ്രത്തിലൂടെയും പസഫിക് സമുദ്രത്തിലൂടെയും അമേരിക്കൻ കൊളനിവൽക്കരണത്തിനും വ്യാപാര യാത്രകൾക്കും ഈ കാറ്റുകൾ സഹായകരമായിട്ടുണ്ട്.
കാലാവസ്ഥപഠനത്തിൽ ഉഷ്ണമേഖലാപ്രദേശത്തെ ചുഴലികാറ്റിൻറെ ഗതിനിയന്ത്രിക്കുന്ന കാറ്റായി വാണിജ്യവാതങ്ങളെ കാലാവസ്ഥാ പഠനത്തിൽ നിരീക്ഷിക്കുന്നു.അറ്റ് ലാൻറിക്,പസഫിക്,ദക്ഷിണ ഇന്ത്യൻ മഹാസമുദ്രം എന്നിവക്ക് പുറമെ വടക്കെ അമേരിക്ക, തെക്കെ ഏഷ്യ,മഡഗാസ്കർ, കിഴക്കേ ആഫ്രിക്ക എന്നിവക്ക് മുകളിലൂടെയെല്ലാം ഈ കാറ്റ് വീശുന്നു.
"https://ml.wikipedia.org/wiki/വാണിജ്യക്കാറ്റുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്