"പി. ലീല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 40:
പിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരളസംസ്ഥാന അവാർഡ് 1969-ൽ കടൽപ്പാലത്തിലെ "ഉജ്ജയിനിയിലെ ഗായിക" എന്ന ഗാനത്തിനു ലഭിച്ചു. 1992-ൽ [[തമിഴ്നാട് സർക്കാർ|തമിഴ്നാട് സർക്കാരിന്റെ]] [[കലൈമാമണി]] പുരസ്കാരവും അവർക്ക് ലഭിച്ചു. 2003-ലെ ജന്മാഷ്ടമി പുരസ്കാരവും അവർക്ക് ലഭിച്ചിരുന്നു. 2006-ൽ മരണാനന്തര ബഹുമതിയായി [[പത്മഭൂഷൺ|പത്മഭൂഷണും]] ലീലയ്ക്ക് ലഭിച്ചു.
 
വീട്ടിലെ കുളിമുറിയിൽ തെന്നിവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലീല, 2005 ഒക്ടോബർ 31-ന് പുലർച്ചെ ഒരുമണിയോടെ തന്റെ 71-ആം വയസ്സിൽ [[ചെന്നൈ]]യിലെ ശ്രീ രാമചന്ദ്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു.
2005ൽ ഒക്ടോബർ31ന് തന്റെ 71-ആം വയസ്സിൽ ചെന്നൈയിൽ വച്ച് മരണമടഞ്ഞു
 
==അവലംബം==
"https://ml.wikipedia.org/wiki/പി._ലീല" എന്ന താളിൽനിന്ന് ശേഖരിച്ചത്