"ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 1:
{{prettyurl|Anglo-Mysore Wars}}
{{unreferenced|date=December 2007 ഡിസംബർ}}
[[File:Haidar Ali commandant en chef des Mahrattes gravure 1762.jpg|thumb|right|240px|1976 - ൽ [[ഹൈദർ അലി]] മാർത്താസിന്റെ പടത്തലവൻ. [[ബ്രിട്ടീഷ്]] ഇന്ത്യക്കെതിരെയുള്ള യുദ്ധത്തിൽ പടത്തലവൻ. (ഫ്രഞ്ച് ചിത്രം)]]
[[പതിനെട്ടാം നൂറ്റാണ്ട്|പതിനെട്ടാം നൂറ്റാണ്ടിന്റെ]] അവസാന മൂന്നു ദശാബ്ദങ്ങളിൽ [[മൈസൂർ രാജ്യം|മൈസൂർ രാജ്യവും]] [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും]] (പ്രധാനമായും [[മദ്രാസ് പ്രസിഡൻസി]]) തമ്മിൽ നടന്ന യുദ്ധങ്ങളുടെ പരമ്പരയാണ് '''ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ''' എന്ന് അറിയപ്പെടുന്നത്. ഇതിൽ നാലാമത്തെ യുദ്ധം [[ഹൈദർ അലി|ഹൈദർ അലിയുടെയും]] [[ടിപ്പു സുൽത്താൻ|ടിപ്പു സുൽത്താന്റെയും]] രാജ ഭരണത്തിനു അന്ത്യം കുറിച്ചു. [[ടിപ്പു സുൽത്താൻ]] നാലാമത്തെ യുദ്ധത്തിൽ 1799-ൽ കൊല്ലപ്പെട്ടു. ബ്രിട്ടീഷ് അനുകൂല സഖ്യകക്ഷികൾക്കായി [[മൈസൂർ രാജ്യം]] വിഭജിച്ചു നൽകുകയും ചെയ്തു.
"https://ml.wikipedia.org/wiki/ആംഗ്ലോ-മൈസൂർ_യുദ്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്