"അറാസ്‌ നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
}}
 
[[തുർക്കി]], [[അർമീനിയ]], [[അസർബെയ്ജാൻ]], [[ഇറാൻ]] എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്ന [[നദി|നദിയാണ്]] '''അറാസ്''' അല്ലെങ്കിൽ '''അറാക്‌സസ്''' ('''Aras''' or '''Araxes'''). ലെസ്സർ [[കോക്കസസ് പർവതം|കോക്കസസ് പർവത]]ത്തിന്റെ തെക്ക് ഭാഗത്ത് നിന്നാണ് ഈ നദി ഉദ്ഭവിക്കുന്നത്. പിന്നീട് ലെസ്സർ കോക്കസസിന്റെ വടക്ക് ഭാഗത്ത് വെച്ച് [[കുറ നദി]]യിൽ ചേരുന്നുലയിക്കുന്നു. 1072 കിലോമീറ്റർ ( 666 മൈൽ) ആണ് അറാസ് നദിയുടെ ആകെ നീളം. 102,000 ചതുരശ്ര കിലോമീറ്റർ ( 39,000 ചതുരശ്ര മൈൽ) പ്രദേശത്ത് കൂടി പരന്ന് ഒഴുകുന്ന ഈ നദി [[യൂറോപ്പ്]]-[[ഏഷ്യ]] അതിർത്തി മേഖലയായ [[കൊക്കേഷ്യ|കോക്കസസ്]] പ്രദേശത്തെ വലിയ നദികളിൽ ഒന്നാണ്.
==പേരുകൾ==
പുരാതന കാലത്ത് ഗ്രീക്കുകാർക്കിടയിൽ ഈ നദി അറാക്‌സസ് ({{lang-el|Αράξης}}) എന്നാണ് അറിയപ്പെട്ടിരുന്നത്. ആധുനിക അർമീനിയൻ ഭാഷയിൽ അറാക്‌സ് ''Araks'' or ''Arax'' ({{lang-hy|Արաքս}}) എന്നാണ് അറിയപ്പെടുന്നത്. പുരാതന അർമീനിയൻ ഭാഷയിൽ യെരാസ്ഖ് ''Yeraskh'' എന്നായിരുന്നു ഇതിന്റെ പേര്. പഴയ ജോർജിയൻ ഭാഷയിൽ രാക്ശി ''Rakhsi'' (რახსი) എന്നാണ് ഈ നദിയുടെ പേര്. തുർക്കി ഭാഷയിൽ അറാസ് ({{lang-tr|Aras}}), പേർഷ്യൻ ഭാഷയിൽ അറസ് ({{lang-fa| ارس}} ''Aras'') , കുർദിഷ് ഭാഷയിൽ ഇറെസ് ({{lang-ku|Erez}}), അസർബെയ്ജാനി ഭാഷയിൽ അരസ് ({{lang-az|Araz}}) എന്നുമാണ് ഈ നദി അറിയപ്പെടുന്നത്.<ref name="eb">{{cite web |title=Aras River |url=http://www.britannica.com/EBchecked/topic/32145/Aras-River |publisher=[[Encyclopædia Britannica]] |accessdate=29 October 2013 }}</ref>
==വിവരണം==
കിഴക്കൻ [[തുർക്കി|തുർക്കിയിലെ]] പ്രധാന നഗരമായ ഇർസുറുമിന് അടുത്താണ് അറസ്അറാസ് നദിയുടെ പ്രഭവ കേന്ദ്രം. തുർക്കി-അർമീനിയൻ അതിർത്തിയോട് വളരെ അടുത്തുള്ള ദിഘൂർ ജില്ലയുടെ തെക്കുകിഴക്കൻ ഭാഗത്തായി അഖൂരിയൻ നദയുമായി അറാസ് നദി കൂടിച്ചേരുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/അറാസ്‌_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്