"ഷിഗെല്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 0 sources and tagging 12 as dead.) #IABot (v2.0.8
No edit summary
വരി 11:
''[[Shigella sonnei|S. sonnei]]''
}}
[https://dreamwriters6669.blogspot.com/2020/12/abcd-anybodycandesign-autodesk-maya.html ഇ.കോളിയുമായി ജനിതകമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയുടെ ഒരു ജനുസ്സാണ് '''ഷിഗെല്ല'''.]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}<ref>{{Cite journal|last=Yabuuchi|first=Eiko|title=Bacillus dysentericus (sic) 1897 was the first taxonomic rather than Bacillus dysenteriae 1898|journal=International Journal of Systematic and Evolutionary Microbiology|volume=52|issue=Pt 3|pages=1041|year=2002|pmid=12054222|doi=10.1099/00207713-52-3-1041}}</ref> [https://dreamwriters6669.blogspot.com/2020/12/abcd-anybodycandesign-autodesk-maya.html ഇതൊരു ഗ്രാം-നെഗറ്റീവ് ബാക്റ്റീരിയയാണ്. 1897-ൽ ജാപ്പനീസ് മൈക്രോബയോളജിസ്റ്റ് ആയ 'കിയോഷി ഷിഗ' ആണ് ഈ രോഗാണുവിനെ തിരിച്ചറിഞ്ഞത്. അക്കാലത്ത് ജപ്പാനിൽ പൊട്ടിപ്പുറപ്പെട്ട ചുവന്ന വയറിളക്കം എന്ന അസുഖത്തെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങളിൽ നിന്നാണ് അദ്ദേഹത്തിന് ഈ രോഗാണുവിനെ തിരിച്ചറിയാനായത്. അന്ന് അദ്ദേഹം ഇതിന് നൽകിയത് 'ബാസില്ലസ് ഡിസെൻറ്രിയേ' എന്ന നാമം ആയിരുന്നെങ്കിലും പിന്നീട് 1930 അത് 'ഷിഗല്ല' എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.]<ref>{{പ്രവർത്തിക്കാത്തcite journal കണ്ണി|datelast1=ഓഗസ്റ്റ്Yabuuchi 2021|first1=Eiko |bottitle=InternetArchiveBotBacillus dysentericus (sic) 1897 was the first taxonomic rather than Bacillus dysenteriae 1898 |journal=International Journal of Systematic and Evolutionary Microbiology |volume=52 |issue=Pt 3 |pages=1041 |year=2002 |pmid=12054222 |doi=10.1099/00207713-52-3-1041 |fixdoi-attemptedaccess=yesfree }}</ref>
 
== [https://dreamwriters6669.blogspot.com/2020/12/abcd-anybodycandesign-autodesk-maya.html ഷിഗെല്ലോസിസ് ലക്ഷണങ്ങൾ]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }} ==
[https://dreamwriters6669.blogspot.com/2020/12/abcd-anybodycandesign-autodesk-maya.html വയറിളക്കം, പനി, വയറുവേദന, ഛർദി, ക്ഷീണം, രക്തംകലർന്ന മലം.രോഗാണു പ്രധാനമായും കുടലിനെയാണ് ബാധിക്കുന്നത്. ഇതിനാൽ മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. എല്ലാ ഷി​െഗല്ലഷി​ഗെല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗെല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്നു ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക. രണ്ടുദിവസം മുതൽ ഏഴു ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു.]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
 
[https://dreamwriters6669.blogspot.com/2020/12/abcd-anybodycandesign-autodesk-maya.html പ്രധാനമായും മലിനജലത്തിലൂടെയും കേടായ ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ചുവയസ്സിനുതാഴെയുള്ള കുട്ടികളിൽ മരണസാധ്യത കൂടുതലാണ്. ശ്രദ്ധിച്ചില്ലെങ്കിൽ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}
"https://ml.wikipedia.org/wiki/ഷിഗെല്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്