"ശഅബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയതായി കൂട്ടിച്ചേർക്കലുകൾ നടത്തി.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 2:
 
== ശഅബാൻ മാസത്തിന്റെ ശ്രേഷ്‌ഠത ==
മുസ്‌ലിം മതവിശ്വാസികൾ ശ്രേഷ്‌ഠത കല്പിക്കുന്ന മാസം കൂടിയാണ് ശഅബാൻ. മുസ്‌ലിംങ്ങൾ പവിത്രത കല്പിക്കുന്ന മാസമായ റമദാന് തൊട്ടു മുൻപുള്ള മാസം എന്ന നിലക്കാണ് കൂടുതൽ ശ്രേഷ്‌ഠത കല്പിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബി റമദാൻ കഴിഞ്ഞാൽ ഏറ്റവും അധികം നോമ്പ് അനുഷ്‌ഠിച്ചിരുന്നതും ഈ മാസത്തിലാണ് [https://fatwa.islamonlive.in/fiqh/the-month-of-shaban/shaaban-the-great-month/]. ഇതിന് പുറമെ നിരവധി വിശ്വാസികൾ ഈ മാസത്തിനു അധിക പവിത്രത കല്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അവ ശരിയായ വിശ്വാസത്തിന്റെ ഭാഗമല്ല എന്നാണ് പ്രബലമായ ഹദീസുകളുടെ വെളിച്ചത്തിൽ മുസ്‌ലിം പണ്ഡിതന്മാർ ഉദ്ധരിക്കുന്നത് [https://fatwa.islamonlive.in/fiqh/dhikr-prayer/the-prayers-of-shaban/].പ്രവാചകൻ മുഹമ്മദ് നബി പറയുന്നു:റജബ് അല്ലാഹുവിന്റ്റ മാസവും ശഹ്ബാൻ എന്റ്റെ മാസവും ആണ്
 
== അവലംബം ==
"https://ml.wikipedia.org/wiki/ശഅബാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്