"പുരുഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
 
== ജനനം ==
[[പ്രമാണം:Blue Marsmale symbol.svg|right|thumb|200px|പുരുഷചിഹ്നമായി ഉപയോഗിക്കുന്ന [[റോമൻ]] മിത്തോളജിയിലെ [[മാർസ്‌|മാർസിന്റെ]] [[അടയാളം]]]]
ഓരോ [[ക്രോമോസോം|ക്രോമോസോമും]] അതിന്റെ തനിപ്പകർ‌പ്പായ മറ്റൊരു ക്രോമോസോമിനെ നിർ‌മ്മിക്കുകയും അങ്ങനെ തന്റെ തൽ‌സ്വരൂപമായ മറ്റൊരു [[കോശം|കോശത്തിനു]] ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു '''കോശവിഭജനം''' എന്നറിയപ്പെടുന്നത്. എന്നാൽ‌ ഇത്തരമൊരു പ്രക്രിയയ്‌ക്കു മുതിരാത്തവയാണ് ആൺ‌കോശങ്ങൾ‌. പുരുഷനിൽ‌നിന്നുണ്ടാവുന്ന [[ബീജം|ബീജകോശമായ]] [[സ്‌പെർ‌മാറ്റസോയ|സ്‌പെർ‌മാറ്റസോയയും]], [[സ്ത്രീ|സ്ത്രീയുടെ]] [[അണ്ഡം|അണ്ഡകോശത്തിൽ]]‌ നിന്നുള്ള [[ഓവം|ഓവമും]](Ovum) യോജിച്ചുണ്ടാകുന്ന [[സൈഗോട്ട്‌|സൈഗോട്ടിൽ]]‌ നിന്നാണ് [[ശിശു]] രൂപം കൊള്ളുന്നത്. ഇതിൽ‌, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സം‌യോഗസമയത്ത് എക്സ് അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കിൽ‌ xx - ക്രോമോസോമുള്ള പെൺ‌കുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ‌ യോജിച്ചാൽ‌ മാത്രമേ ആൺ‌ജനനം സാധ്യമാവുകയുള്ളൂ.
 
== സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌ ==
<table border="0" cellpadding="1" cellspacing="1">
"https://ml.wikipedia.org/wiki/പുരുഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്