നാട്ടിലെ പ്രമുഖ [[തെയ്യം]] കലാകാരനായ കണ്ണന് പെരുമലയന്കണ്ണന് പെരുമലയന്(സുരേഷ് ഗോപി), താമര (മഞ്ജു വാര്യര്വാര്യര്) എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിക്കുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. താമരയെ ആഗ്രഹിച്ചിരുന്ന ഒരു നാട്ടുപ്രമാണി പെരുമലയന്റെ സുഹൃത്തായ പനിയന്റെ (ലാല്‍) സഹായത്തോടെ തമരയെ പെരുമലയനില്പെരുമലയനില് നിന്നും അകറ്റാന്അകറ്റാന് ശ്രമിക്കുന്നു. ഇതിന്റെ ഭാഗമായി താമരയേയും, പെരുമലയന്റെ മറ്റൊരു സുഹൃത്തായ കാന്തനേയും ([[ബിജു മേനോന്‍മേനോന്‍]]) ചേര്‍ത്ത് അപവാധങ്ങള്അപവാധങ്ങള് പെരുമലയന്റെ കാതില്‍കാതില്‍ എത്തിക്കുന്നു. കെട്ടിച്ച്മച്ചകെട്ടിച്ചമച്ച കൃത്രിമമായ തെളിവുകളോട് കൂടെ പനിയന്പനിയന് ഈ നുണക്കഥകള്നുണക്കഥകള് സമര്ത്ഥിക്കുന്നുപെരുമലയനെ വിശ്വസിപ്പിക്കുന്നു. ഇത് കേട്ട് വിശ്വസിച്ച പെരുമലയന്പെരുമലയന് താമരയെ സംശയിക്കുകയും തുടര്‍ന്ന് താമരയെ ഒരു ദിവസം കൊല്ലുകയും ചെയ്യുന്നു. പക്ഷേ പിന്നീട് പനിയന്റെ ഭാര്യയില്‍([[ബിന്ദു പണിക്കര്‍]]) നിന്നും സത്യം മനസ്സിലായ പെരുമലയന്പെരുമലയന്, പനിയനെ ആക്രമിക്കുകയും, തുടര്‍ന്ന് സ്വ്യംസ്വയം അഗ്നിയില്‍അഗ്നിയില്‍ ചാടി ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു.
==അഭിനയിച്ചവര്‍==
==അഭിനയിച്ചവര്‍==
* സുരേഷ് ഗോപി – പെരുമലയന്കണ്ണന് പെരുമലയന്
* മഞ്ജു വാര്യര്വാര്യര് – താമര
* ലാല്‍ലാല്‍ - പനിയന്
* ബിജു മേനോന്‍മേനോന്‍ – കാന്തന്കാന്തന്
* ബിന്ദു പണിക്കര്‍പണിക്കര്‍ – കാന്തന്റെ ഭാര്യ
==പുരസ്കാരങ്ങള്‍==
==പുരസ്കാരങ്ങള്‍==
* മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം – സുരേഷ് ഗോപി (1997)
* മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം – സുരേഷ് ഗോപി (1997)