"ലെപ്രിക്കോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ചിത്രം:Leprechaun ill artlibre jnl.png|thumb|200px|ലെപ്രിക്കോണിന്റെ ഒരു ആധുനിക ചിത്രീകരണം]]
ഐറിഷ് ഐതിഹ്യങ്ങളില്‍ കാണുന്ന, അയര്‍ലന്റ് ദ്വീപില്‍ വസിക്കുന്ന ഒരുതരം ആണ്‍ ഫെയറിയാണ് ലെപ്രിക്കോണ്‍. ഐറിഷ് പുരാണ കഥകളിലെ ടുവാത ഡെ ഡാനന്‍ എന്ന വര്‍ഗ്ഗവുമായും കെല്‍റ്റുകള്‍ എത്തും മുമ്പ് അയര്‍ലന്റില്‍ ജീവിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്ന വംശങ്ങളുമായും ബന്ധപ്പെട്ടാണ് ഇവയെ പരാമര്‍ശിക്കാറ്.
 
"https://ml.wikipedia.org/wiki/ലെപ്രിക്കോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്