"ഗോബ്ലിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Goblin}}
[[ചിത്രം:Goya - Caprichos (49).jpg|thumb|150px|ഗോബ്ലിന്‍, [[ഫ്രാന്‍സിസ്ഫ്രാന്‍സിസ്കോ ഗോയ]] വരച്ചത്]]
ദുഷ്ടനും ദേഷ്യക്കാരനും വികൃതിയുമായ ഒരു സാങ്കല്പിക ജീവിയാണ് '''ഗോബ്ലിന്‍'''. [[ഗ്നോം|ഗ്നോമുമായി]] സാമ്യമുള്ളതും വിരൂപിയുമായ ഒരു ജീവിയയാണ് ഗോബ്ലിനെ ചിത്രീകരിക്കാറ്. ഇതിന്റെ ഉയരം ഒരു [[ഡ്വാര്‍ഫ്|ഡ്വാര്‍ഫിനും]] മനുഷ്യനും ഇടയിലുള്ളതാണ്. ഓരോ കഥയ്ക്കും രാജ്യത്തിനുമനുസരിച്ച് വ്യത്യസ്ഥമായ കഴിവുകളും രൂപവും ഉള്ളവരായി ഇവ വിശേഷിപ്പിക്കപ്പെടുന്നു. ചിലയിടങ്ങളില്‍ ഇവ [[ബ്രൗണി|ബ്രൗണിക്ക്]] സമാനമായതും മറ്റുള്ളവരെ വെറുപ്പിച്ചുകൊണ്ട് നടക്കുന്നതുമായ ഒരു ചെറു ജീവിയാണ്.
 
"https://ml.wikipedia.org/wiki/ഗോബ്ലിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്