"വിശ്വകർമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) RajammalAchari123 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:219C:D795:EA2C:F0B6:5E58:20C2 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 1:
Image =_Q/s1600-h/vkVishwakarmaji.png
{{വൃത്തിയാക്കേണ്ടവ}}
| Caption =
Image =_Q/s1600-h/vk.png
| Caption = ഭുവനരൂപി വിശ്വകർമ്മാവും
ഋഷിമാരായ മനു, മയൻ, ത്വഷ്ടാവ്, ശില്പി, വിശ്വജ്ഞൻ എന്നിവരും
| Name = Vishwakarma
| Devanagari = विश्वकर्मा
Line 18 ⟶ 16:
| Planet =
[[ഹിന്ദുമതം|ഹിന്ദു]] വിശ്വാസപ്രകാരം ലോകസ്രഷ്ടാവാണ് '''വിശ്വകർമ്മാവ്'''( (ത്വഷ്ടാവ് ) (സംസ്കൃതം:विश्वकर्मा, വിശ്വം എന്നാൽ ലോകം, കർമ്മാവ് എന്നാൽ സ്രഷ്ടാവ്). അതുകൊണ്ടുതന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ഇരുമ്പുപണിക്കാർ, വാർക്ക പണിക്കാർ, കൊത്തുപണിക്കാർ ,സ്വർണ്ണ പണിക്കാർ എന്നിവർ വിശ്വകർമ്മാവിനെ ദൈവമായി കാണുന്നു.<ref>{{cite web
|url=http://www.culturalindia.net/indian-architecture/ancient-architecture/cave-architecture.html
|title=Cave Architecture
|publisher=
|accessdate=2007-02-15}}</ref> ആശാരി,മൂശാരി,കൊല്ലന്,തട്ടാൻ,ശില്പി എന്നിവയാണ് വിശ്വകർമ്മ ജാതിക്കാർ, ഇപ്പോഴത്തെ ജാതിയിലെ ബ്രാഹ്മണേക്കാൾ ശ്രേഷ്ഠൻ മാരായ ബ്രാഹ്മണർ ആണ് ഇവർ. ജന്ധ്യം അഥവാ പൂനുൽ (ജനു) ധരിക്കുന്നു.മനുസ്മൃതി പ്രകാരംഇവർ വർണ്ണ വ്യവസ്ഥയിൽ ഒരിക്കലും ശൂദ്രത്വത്തിന് അടിമ പെട്ടില്ല എന്ന് പറയുന്നു. {{തെളിവ്}}
|accessdate=2007-02-15}}</ref>
ആശാരി,മൂശാരി,കൊല്ലന്,തട്ടാൻ,ശില്പി എന്നിവയാണ് വിശ്വകർമ്മ ജാതിക്കാർ, ഇപ്പോഴത്തെ ജാതിയിലെ ബ്രാഹ്മണേക്കാൾ ശ്രേഷ്ഠൻ മാരായ ബ്രാഹ്മണർ ആണ് ഇവർ. ജന്ധ്യം അഥവാ പൂനുൽ (ജനു) ധരിക്കുന്നു.മനുസ്മൃതി പ്രകാരംഇവർ വർണ്ണ വ്യവസ്ഥയിൽ ഒരിക്കലും ശൂദ്രത്വത്തിന് അടിമ പെട്ടില്ല എന്ന് പറയുന്നു
==സൃഷ്ടി സങ്കല്പം==
{{ഉദ്ധരണി|വിശ്വം കർമ്മയസ്യൗ വിശ്വകർമ്മ}}
വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി. സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ [[ശക്തി]] ([[ശബ്ദം]], [[ഓം]]കാരം ) ബ്രഹ്മം ആയി. ഈ [[ബ്രഹ്മം]] അദൃശ്യവും നിരാലംബനും ആയിരുന്നു. [[ആകാശം]], [[വായു]], [[ഭൂമി]], [[വെള്ളം]], തേജസ്സ്, ചിത്തം, [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ|രുദ്രൻ]], [[സൂര്യൻ]], [[ചന്ദ്രൻ]], നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.
വിശ്വത്തെ സൃഷ്ടിച്ചതിനാല് "വിശ്വബ്രഹ്മം" വിശ്വകർമ്മാവായി.
സൃഷ്ടിക്കു മുമ്പ് സർവ്വം ശൂന്യമായിരുന്ന അവസ്ഥയിൽ [[ശക്തി]] ([[ശബ്ദം]], [[ഓം]]കാരം ) ബ്രഹ്മം ആയി. ഈ [[ബ്രഹ്മം]] അദൃശ്യവും നിരാലംബനും ആയിരുന്നു. [[ആകാശം]], [[വായു]], [[ഭൂമി]], [[വെള്ളം]], തേജസ്സ്, ചിത്തം, [[ബ്രഹ്മാവ്]], [[വിഷ്ണു]], [[ശിവൻ|രുദ്രൻ]], [[സൂര്യൻ]], [[ചന്ദ്രൻ]], നക്ഷത്രങ്ങൾ എന്നിവയൊന്നും ഇല്ലാത്ത ഒരു അവസ്ഥയായിരുന്നു അന്ന്. അതിനാല് ഈ ബ്രഹ്മം തന്നിലെ ആദിശക്തി, ഇച്ചാശക്തി, ജ്ഞാനശക്തി, ക്രിയാശക്തി, പരാശക്തി എന്നീ പഞ്ച ശക്തികളെ ജ്വലിപ്പിച്ചു. ഈ പഞ്ചാ ശക്തികള് യഥാ ക്രമം സദ്യോജാതം, വാമദേവം, അഘോരം, തല്പുരുഷം, ഈശാനം എന്നി പഞ്ചമുഖങ്ങൾ ആയി. അങ്ങനെ കേവല ബ്രഹ്മം പഞ്ചമുഖ ബ്രഹ്മവായി [[പ്രപഞ്ചം|പ്രപഞ്ചത്തെ]] സൃഷ്ടിച്ചു എന്ന് മത്സ്യപുരാണത്തിൽ പറയുന്നു.
{{ഉദ്ധരണി|യത് കിഞ്ചിത് ശില്പം തത് സർവ്വം വിശ്വകർമ്മജം}}
ഭൂലോകത്തിലെ ചെറു കണിക പോലും ഭഗവാന് വിശ്വകർമ്മാവിന്റെ സൃഷ്ടിയാണ്. കോടിസൂര്യന്റെ സൂര്യശോഭയില് വിളങ്ങുന്ന ശ്രീ വിരാട് വിശ്വകർമ്മാവ് ലോകത്തിന്റെ സൃഷ്ടികർത്താവാണന്നാണ്‌ വിശ്വാസം.
Line 49 ⟶ 45:
==പഞ്ച ഋഷി ശില്പികൽ==
ഭഗവാൻ വിശ്വകർമ്മാവ്‌ തന്റെ ശരീരത്തിൽ നിന്നും ദേവി ഗായത്രിയെ സൃഷ്ടിച്ചു. ഇവരുടെ പുത്രന്മാരാണ് മനു, [[മയാസുരൻ|മയൻ]], ത്വഷ്ടാവ്, ശില്പി, വിശ്വജ്നൻ. ഇവർ പഞ്ച ഋഷി ബ്രാഹ്മണർ എന്നറിയപ്പെടുന്നു. ഓരോ പുത്രന്മാരും ഓരോ ബ്രഹ്മ ഋഷി ഗോത്രങ്ങളിലാണ്‌ ജനിച്ചത്‌. മനു സനക ബ്രഹ്മ ഋഷി ഗോത്രത്തിലും, മയൻ സനാതന ബ്രഹ്മ ഋഷി ഗോത്രത്തിലും, ത്വഷ്ടാവ് പ്രജ്ഞ്സ ബ്രഹ്മ ഋഷി ഗോത്രത്തിലും, ശില്പി അഭുവന ബ്രഹ്മ ഋഷി ഗോത്രത്തിലും, വിശ്വജ്നൻ സുപര്ണ്ണ ബ്രഹ്മ ഋഷി ഗോത്രതിലുമാണ് ജനിച്ചത്‌.
ഇരുമ്പുപണിക്കാരനായ മനു [[ഋഗ്വേദം|ഋഗ്വേദവും]], മരപ്പണിക്കാരനായ [[മയാസുരൻ|മയൻ]], [[യജുർവേദം|യജുർ വേദവും]], ഓട്ശില്പിയായ ത്വഷ്ടവ് [[സാമവേദം|സാമവേദവും]], കല്പണിക്കാരനായ ശില്പി [[അഥർവ്വവേദം|അഥരവ്വ വേദവും]], സ്വർണ്ണപണിക്കാരനായ വിശ്വഗ്നൻ [[പ്രണവവേദം|പ്രണവ വേദവും]] രചിച്ചത്<ref name="test5">[Roberts, A.E. (1909). Visvakarma and his descendants. Calcutta : All-India Vish-vakarma Brahman Mahasabha.]</ref>എന്നാണ് സങ്കല്പം{{Who}}.
==വിശ്വകർമ്മ സ്വരൂപം ചിത്രങ്ങളിൽ==
മുൻപു വിരാട് വിശ്വകർമ്മാവിന്റെ ചിത്രങ്ങൾ പ്രചാരത്തിൽ ഇല്ലായിരുന്നു. പിഡിലിറ്റ് ഇൻഡസ്റ്റ്രിസ് (ഫവികൊൽഫവികൊൾ, റ്റൂൽസ് മുതലായവ നിർമ്മിക്കുന്ന) എന്ന കമ്പനി ആണ് ആദ്യമായി വിശ്വകർമ്മാവിന്റെ ചിത്രം കമ്പനി പരസ്യപ്രചരണാർഥം പുറത്തിറക്കുന്നത്{{തെളിവ്}}. പക്ഷേ ഇതിൽ വേദങ്ങളിൽ പറയുന്ന(Coomaraswamy 1979:79)സങ്കല്പതിൽ നിന്നും തികച്ചും വ്യത്യസ്തം ആയിരുന്നു. ഇതിൽ നാലു കൈകൾ ഉള്ള വയസനായ സന്യാസി ശില്പിയുടെ രൂപമാണു കാണാൻ കഴിഞ്ഞത്. ഇതിൽ പരസ്യത്തിനായി റ്റൂൽസ്, പെയിന്റിങ് ബ്രഷ് മുതലായവയും പ്രദർശിപ്പിച്ചിരുന്നു. എങ്കിലും വിശ്വകർമ്മാവിനെ ആരാധിച്ചിരുന്നവർ ഈ ചിത്രത്തെ '''ഭുവന വിശ്വകർമ്മാവ്''' എന്ന പേരിൽ സ്വീകരിച്ചു പൂജാമുറിയിലും ഫാക്റ്ററികളിലും വെച്ച് ആരാധിച്ചു.<ref name="test4">[Globalisation Traumas
and New Social Imaginary
Visvakarma Community of Kerala, GEORGE VARGHESE K,Economic and Political Weekly November 8, 2003]</ref> പക്ഷേ ഈ ചിത്രം വിശ്വകർമ്മാവ് "വിരാട് പുരുഷൻ" അല്ല മറിച്ച് വെറും ശില്പി ആണ് എന്ന തെറ്റിധാരണക്ക് ബലം കൂട്ടുകയാണ് ഉണ്ടായത്. ഈ തെറ്റിധാരണ വിശ്വകർമ്മാവിനെ ആരാധിക്കുന്ന വിശ്വകർമ്മ സമുദായം പിന്നീട് മാറ്റിയെങ്കിലും ഇതര സമൂഹം ഇപ്പൊഴും "പിഡിലിറ്റ്" ശില്പിയെ തന്നെയാണ് വിശ്വകർമ്മാവായി കാണുന്നത്.
==വിശ്വകർമ്മ പൂജ==
ദേവന്മാരും ഋഷീശ്വരന്മാരും വിശ്വബ്രഹ്മദേവനെ സ്തുതിക്കുകയും പൂജിക്കുകയും ചെയ്യുന്ന ദിവസമാണ് [[ഋഷിപഞ്ചമി]]. ഭാദ്രപാദ മാസത്തിലെ ശുക്ളപക്ഷ പഞ്ചമിയാണ് ഋഷി പഞ്ചമി എന്നറിയപ്പെടുന്നത്. അതായത് ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ വരുന്ന ഭാദ്രപാദ മാസത്തിലെ നാലാം ദിവസം. കർമ്മങ്ങളിലൂടെ വന്നുപോയ പാപങ്ങൾക്ക് പ്രായിശ്ചിത്തം അനുഷ്ഠിക്കുന്ന ദിവസമാണ് ഇത്. പഞ്ച ഋഷികൾക്ക് ഭഗവാൻ തന്റെ വിശ്വരൂപം ദർശനം നൽകി അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കിയാണു ഋഷിപഞ്ചമി ആഘോഷിക്കുന്നത്.
കേരളത്തിൽ വിശ്വകർമ്മ ക്ഷേത്രങ്ങൾ കുറവാണ്. കോട്ടയത്തെ വാകത്താനത്തുള്ള വിശ്വബ്രഹ്മ ക്ഷേത്രം, [[കാസർകോഡ്കാസർഗോഡ് ജില്ല|കാസർഗോഡ്]] കാഞ്ഞങ്ങാട്ടുള്ള ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം, [[ഇടപ്പള്ളി]] അഞ്ചുമന ദേവീ ക്ഷേത്രം എന്നിവ അറിയപ്പെടുന്ന ക്ഷേത്രങ്ങൽ ആണ്ക്ഷേത്രങ്ങളാണ്.
== വിശ്വ കർമ്മദിനം ==
സെപ്റ്റംബർ 17 വിശ്വ കർമ്മദിനമായി ആചരിക്കുന്നു. ആ ദിവസം വിശ്വകർമ്മജർ സമൂദായത്തിൽസമുദായത്തിൽ പെട്ട സർക്കാർ ഉദ്യോഗസ്ഥർക്ക് കേരള സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.<ref>{{Cite web|url=https://kerala.gov.in/documents/10180/159816a3-cd70-4acf-949a-b376104f7cc5|title=കേരള ഗസറ്റ് 22.10.2018|access-date=|last=|first=|date=|website=|publisher=}}</ref>
==ഇതും കാണുക==
[[വിശ്വകർമ്മജർ]]
== അവലംബം==
{{reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
* {{Citation
| last= Raina
| first= M. K.
| year= 1999
| contribution= The Divine Creativity: The Mythical Paradigm and Lord Visvakarma
| editor-last= Stein
| editor-first= M. I.
| title= Creativity's Global Correspondents - 1999
| publisher= Winslow Press
| place = Florida
| pages=75–82.
| id=
| doi=
| oclc=
| url=http://www.amcreativityassoc.org/ACA%20Press/Global%20Correspondents/Global_1999.pdf
*http://archive.org/stream/RigVeda_with_malayalam_translation_-_v_balakrishnan__dr_r_leeladevi/RigVeda-MalayalamTranslation-VBalakrishnanDrRLeeladevi#page/n779/mode/2up
*http://www.sacred-texts.com/hin/rigveda/rv10081.htm
*http://www.sacred-texts.com/hin/yv/yv04.htm
*http://www.sacred-texts.com/hin/hmvp/hmvp13.htm
[[Category:ഹൈന്ദവദൈവങ്ങൾ]]
"https://ml.wikipedia.org/wiki/വിശ്വകർമ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്