"വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Varkala_Beach_Kerala.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണം: Commons:Deletion requests/Category:Photographs from Kerala Tourism Flickr stream.
ന്റെ, ഭൗമ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 93:
== ഭൂപ്രകൃതി ==
[[പ്രമാണം:വർക്കലയിലെ കുന്നുകൾ.jpg|thumb|വർക്കലയിലെ കുന്നുകൾ ([https://en.wikipedia.org/wiki/Cliff ക്ലിഫ്ഫുകൾ])]]
വർക്കല മറ്റു തിരപ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി മദ്ധ്യകേരളത്തിൻറെമദ്ധ്യകേരളത്തിന്റെ ഭൂപ്രകൃതിയാണ്, അതുകൊണ്ടാണ് [[അറബിക്കടൽ|അറബിക്കടലിനോട്]] വളരെ ചേർന്ന് ഉയർന്ന കുന്നുകൾ ([https://en.wikipedia.org/wiki/Cliff ക്ലിഫ്ഫുകൾ]) കാണാൻ കഴിയുന്നത്.ഇതു പോലുള്ള ഭൂപ്രകൃതിയുള്ള തെക്കൻ കേരളത്തിലെ ഏക സ്ഥലമാണ്‌ വർക്കല [[അവസാദ ശില|അവസാദ ശിലകളാലും]] [[ലാറ്ററൈറ്റ്]] നിക്ഷേപങ്ങളാലും സമൃദ്ധമായ ഈ ക്ലിഫ്ഫുകൾ കേരള തീരത്തിലെ അന്യാദൃശമായ ഒരു ഭൌമഭൗമ പ്രത്യേകതയാണ്. കേരളത്തിലെ മറ്റു തീരങ്ങളെല്ലാം സമതല സ്വഭാവമുള്ളവയാണ്. ഈ ഭൂമിശാസ്ത്ര രൂപവത്കരണം 'വർക്കല രൂപവത്കരണം' എന്നാണ്‌ ഭൗമശാസ്ത്രജ്ഞർക്കിടയിൽ അറിയപ്പെടുന്നത്
 
== ഭൂമിശാസ്ത്രവും കാലാവസ്ഥയും ==
"https://ml.wikipedia.org/wiki/വർക്കല" എന്ന താളിൽനിന്ന് ശേഖരിച്ചത്