"ഹിപ്നോട്ടിസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) spelling mistake
ഏജ് റിഗ്രഷൻ എന്ന പുതിയ ഹെഡിങ് , വിവരണം ഇവ ആഡ് ചെയ്തു
 
വരി 3:
==ചെയ്യുന്ന രീതി==
ഹിപ്നോട്ടിസമെന്ന പ്രതിഭാസത്തിൽ ആ ഗാഢനിദ്രയ്ക്കു വേണ്ട സാഹചര്യങ്ങൾ ഒരുക്കി കൊടുക്കുകയാണ് ചെയ്യുന്നത്. അങ്ങനെ ഒരേ തരത്തിലുള്ള ഉത്തേജനം മസ്തിഷ്ക്കത്തിലെത്തുമ്പോൾ അവിടെ അതിന് ഒരു നിരോധനം ഉണ്ടാകുന്നു. താരാട്ട് പാടുമ്പോൾ കുട്ടികൾ ഉറങ്ങുന്നതും ഇതേ ശാസ്ത്രതത്വം മൂലമാണെന്നു കരുതപ്പെടുന്നു. പ്രകാശമുള്ള വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഒരേ താളത്തിലുള്ള ഈണം കേൾക്കുക തുടങ്ങിയവ ഒരാളെ അഗാധനിദ്രയിലേയ്ക്കു നയിക്കും.ഹിപ്നോട്ടിക് നിദ്രയിലായിരിക്കുമ്പോൾ തന്നെ വ്യക്തിയുമായി ആശയവിനിമയം നടത്താൻ മനശ്ശാസ്ത്രജ്ഞൻ ഒരു സെൻട്രി പോസ്റ്റ് നിലനിർത്തുന്നു. ഉദാഹരണം വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിക്കുന്നവേളയിൽത്തന്നെ ഇങ്ങനെ, നിദ്രയിലായാലും ആശയ വിനിമയം സുസാധ്യമാകുന്നു.‍
 
== ഏജ് റിഗ്രഷൻ ==
ഹിപ്നോട്ടിസത്തിലൂടെ വിധേയൻ ആയ വ്യക്തിയെ അയാളുടെ കഴിഞ്ഞുപോയ ഏതു പ്രായത്തിൽ ഉള്ള അവസ്ഥയിലേക്കും കൊണ്ടുപോകാൻ സാധിക്കുന്നതാണ്. പൂർവ്വകാലത്തു ഉണ്ടായ ചില ജീവിത അനുഭവങ്ങൾ അയാളുടെ സ്വഭാവത്തിൽ നെഗറ്റീവ് ആയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാനും അതിനുള്ള പരിഹാര മാർഗങ്ങൾ ഉപബോധ മനസ്സിന് നൽകാനും അതുവഴി വ്യക്തിത്വത്തെ മെച്ചപ്പെടുത്താനും സാധിയ്ക്കും. ഉദാഹരണത്തിന്, അകാരണമായ ഭയം, ആത്മവിശ്വാസം ഇല്ലായ്മ തുടങ്ങിയ മാനസിക സ്ഥിതികൾക്ക് പരിഹാരം കാണാൻ കഴിയും.
 
== ഹിപ്നോട്ടിസ ദിനം ==
"https://ml.wikipedia.org/wiki/ഹിപ്നോട്ടിസം" എന്ന താളിൽനിന്ന് ശേഖരിച്ചത്