"ഗുദഭോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1:
{{prettyurl|Anal sex}}{{ആധികാരികത}}
{{censor}} [[പ്രമാണം:Wiki-analsex.png|ലഘുചിത്രം]]
പങ്കാളിയുടെ [[ഗുദം|ഗുദത്തിൽ]] [[ലിംഗം|പുരുഷലിംഗം]] പ്രവേശിപ്പിച്ചുള്ള [[ലൈംഗിക ബന്ധം|ലൈംഗികബന്ധരീതി]] '''
പുരുഷനും [[സ്ത്രീ|സ്ത്രീയും]] പങ്കാളികളാകുമ്പോൾ പുരുഷൻ സ്ത്രീയിലും, പുരുഷന്മാർ തമ്മിലുള്ള സ്വവർഗരതിയിൽ പങ്കാളികൾ പരസ്പരവും ഈ രീതിയിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടാറുണ്ട് (ഈ രീതി താല്പര്യമുള്ളവർ മാത്രം). ചിലപ്പോൾ പങ്കാളിക്ക് വളരെയധികം വേദന ഉളവാക്കുന്ന ഒരു പ്രക്രിയയായി ഇതനുഭവപ്പെടുന്നു. അതുകൊണ്ട് തന്നെ പലരും ഈ രീതിയോട് താല്പര്യം കാണിക്കാറില്ല. ചിലർ ഇത്തരം വേഴ്ച സുഖകരമാക്കുന്നതിന് വേണ്ടി ലിഗ്നോകെയ്ൻ തുടങ്ങിയ വേദനസംഹാരികൾ അടങ്ങിയ കൃത്രിമ ലൂബ്രിക്കന്റ് ജെല്ലികൾ ഗുദഭാഗത്തു ഉപയോഗിക്കാറുണ്ട്.
|