"ഫോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: cs, da, de, es, et, fa, fi, fr, hr, it, ja, lt, nl, pl, pt, ru, sv, uk
(ചെ.) നാനാര്‍ത്ഥങ്ങള്‍
വരി 1:
{{prettyurl|Faun}}
{{ToDisambig|വാക്ക്=ഫോണ്‍}}
[[Image:Faun merse.jpg|thumb|right|ഒരു ഫോണ്‍, [[ഹംഗറി|ഹംഗേറിയന്‍]] ചിത്രകാരന്‍ [[പാല്‍ സിനെയ് മെര്‍സെ വരച്ചത്]]]]
[[റോമന്‍ ഐതിഹ്യം|റോമന്‍ ഐതിഹ്യങ്ങളില്‍]] കാണുന്ന ഒരുതരം ജീവിയാണ് '''ഫോണ്‍'''. മനുഷ്യസ്പര്‍ശമേല്‍ക്കാത്ത വനങ്ങളിലാണ് ഇവയുടെ വാസം. [[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് പുരാണങ്ങളിലെ]] [[ഡയൊനൈസസ്|ഡയൊനൈസസിന്റെ]] അനുയായികളായ [[സാറ്റൈര്‍]] എന്ന ജീവികളുയുമായി ഇവക്ക് ബന്ധമുണ്ട്. എന്നാല്‍ ആദ്യകാല ചിത്രീകരണങ്ങളില്‍ ഫോണുകളും സാറ്റൈറുകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. രണ്ടിനും അരക്ക് താഴെ [[ആടിനു]] സമാനമായ ശരീരവും മുകളില്‍ [[മനുഷ്യന്‍|മനുഷ്യ]] സമാനമായ ശരീരവുമാണുള്ളത്. എന്നാല്‍ സാറ്റൈറിന് മനുഷ്യ പാദങ്ങളും ഫോണിന് ആടിന്റെ കുളമ്പുകളുമാണുള്ളത്. റോമാ മതത്തില്‍ ആടുമനുഷ്യരായ [[ഫോണസ്]] എന്നൊരു ദേവനും [[ഫോണ]] എന്നൊരു ദേവതയും ഉണ്ട്.
"https://ml.wikipedia.org/wiki/ഫോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്