"എം. ഗംഗാധരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ജീവിതരേഖ: അക്ഷരപ്പിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 28:
==ജീവിതരേഖ==
പി.കെ. നാരായണൻ നായരുടേയും മുറ്റയിൽ പാറുകുട്ടിയമ്മയുടേയും മകനായി [[മലപ്പുറം (ജില്ല)|മലപ്പുറം ജില്ലയിലെ]] [[പരപ്പനങ്ങാടി ഗ്രാമപഞ്ചായത്ത്|പരപ്പനങ്ങാടിയിൽ]] 1933 ൽ ജനനം. 1954 ൽ [[മദ്രാസ് യൂണിവേഴ്സിറ്റി|മദ്രാസ് യൂനിവേഴ്സിറ്റിയിൽ]] നിന്ന് ചരിത്രത്തിൽ ബി.എ (ഓണേഴ്സ്) കരസ്ഥമാക്കി. മദിരാശിയിൽ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ഓഡിറ്ററായിരുന്നു. പിന്നീട് ചരിത്രാദ്ധ്യാപകനായി. 1986 ൽ [[മലബാർ കലാപം|മലബാർ കലാപത്തെ]] കുറിച്ച പ്രബന്ധത്തിനു [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലികറ്റ് സർ‌വകലാശാലയിൽ]] നിന്ന് പി.എച്ച്.ഡി. ആറുവർഷക്കാലം [[കോട്ടയം]], കൊല്ലം സർ‌വകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ടിച്ചു.<ref name='mgang=1'/> 1970 മുതൽ 75 വരെ [[തവനൂർ]] റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിചെയ്തു. 1975 മുതൽ 88 വരെ കോഴിക്കോട് ആർട്ട്സ് ആൻഡ് സയൻസ് കോളേജിൽ അദ്ധ്യാപകനായിരുന്നു.
ആനുകാലികങ്ങളിൽ ചരിത്രം,സംസ്കാരം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ട്.<ref name='mgang=1'>മലബാർ കലാപം,നാലാം ലോക കേരളീയത-എം. ഗംഗാധരനുമായി എം.എൻ കാരശ്ശേരി നടത്തിയ ആശയസം‌വാദം- പ്രസാധകർ:കറന്റ് ബുക്സ്-2005</ref>. ഇപ്പോൾ പരപ്പനങ്ങാടിയിലെ 'കൈലാസ'ത്തിൽ താമസം. ചരിത്രപണ്ഡിതനായ [[എം.ജി.എസ്. നാരായണൻ]] ഗംഗാധരന്റെ സഹോദരിയുടെ മകനാണ്‌. 2022 ഫെബ്രുവരി 8 ന് മരണമടഞ്ഞു.<ref> https://www.madhyamam.com/kerala/dr-m-gangadharan-passed-928798</ref>
 
;കുടുംബം
"https://ml.wikipedia.org/wiki/എം._ഗംഗാധരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്