"വീക്ഷണം ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Editing a wrong information
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 21:
എന്നാൽ ആദ്യദശകത്തിനുശേഷം അച്ചടിരംഗത്തുണ്ടായ ആധുനികവത്ക്കരണത്തെ സ്വായത്തമാക്കി മത്സരിച്ചു മുന്നേറാൻ കഴിയാതെ വന്നത് വീക്ഷണത്തിന് ബലക്ഷയമുണ്ടാക്കി. ആ ക്ഷീണം പിന്നീട് പൂർണ്ണമായ സ്തംഭനത്തിനുവരെ വഴിവെച്ചു. ഒരു ചെറിയ ഇടവേളയിലെ അസാന്നിധ്യത്തിനുശേഷം 2005-ൽ വീക്ഷണം പുനഃപ്രസിദ്ധീകരണമാരംഭിച്ചു. ആധുനിക അച്ചടിസംവിധാനങ്ങളോടെ ഒരേസമയം കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രങ്ങളിൽ നിന്നും എഡിഷനുകൾ പുറത്തിറങ്ങി. തുടർന്ന് ആറുമാസത്തിനുള്ളിൽ കണ്ണൂരും കോട്ടയത്തുംകൂടി എഡിഷനുകൾ തുടങ്ങി.
 
കെ.പി.സി.സി. പ്രസിഡണ്ട് വി എം സുധീരൻ ചെയർമാനും ടിവി പുരം രാജു എക്‌സിക്യൂട്ടീവ് എഡിറ്ററുമായി വീക്ഷണം പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയാണ് വീക്ഷണം പത്രത്തിന്റെ പ്രസിദ്ധീകരണം നിർവ്വഹിച്ചു വരുന്നത്.
 
വീക്ഷണത്തിന് ഇപ്പോൾ കൊല്ലത്തും തൃശൂരും എഡിഷനുകൾ ഉണ്ട്. കെ.പി.സി.സി പ്രസിഡന്റ് വി.എംകെ സുധീരനാണ്സുധാകരൻ ഇപ്പോൾആണ്ഇ പ്പോൾ വീക്ഷണത്തിന്റെ ചെയർമാൻ. മുൻ സ്പീക്കറുംകെപിസിസി കോൺഗ്രസ്ജനറൽ നേതാവുമായസെക്രട്ടറി അഡ്വ.സിജയ്സൺ ജോസാണ്ജോസഫ് ഇപ്പോഴത്തെആണ് മാനേജിംഗ് ഡയറക്ടറുംനിലവിലെ ചീഫ്മാനേജിങ് എഡിറ്ററുംഡയറക്ടർ.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/വീക്ഷണം_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്