"അമേരിക്കൻ സ്വാതന്ത്ര്യസമരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 32:
 
== ബോസ്റ്റൺ ടീ പാർട്ടി ==
{{പ്രധാനലേഖനം|ബോസ്റ്റൺ ചായവിരുന്ന്ടീ പാർട്ടി}}
[[File:Boston tea party.jpg|left|thumb|ബോസ്റ്റൺ റ്റീ പാർട്ടി]]
ഈ പ്രതിസന്ധിയിൽ ബ്രിട്ടീഷ് രാജാവായ ജോർജ് III, നോർത്തു പ്രഭുവിനെ (1732-92) പ്രധാനമന്ത്രിയായി നിയമിച്ചു. അദ്ദേഹം 1770-ൽ ടൗൺഷെന്റ് നിയമങ്ങൾ റദ്ദു ചെയ്തു. എന്നാൽ ബ്രിട്ടീഷ് പാർലമെന്റിനു നികുതി ചുമത്താൻ അധികാരമുണ്ടെന്നു സ്ഥാപിക്കാൻ തേയിലയുടെ മേലുള്ള നിസ്സാര നികുതി മാത്രം നിലനിർത്തി. പക്ഷേ, തത്ത്വത്തിന്റെ പേരിൽ കോളനിക്കാർ ഈ നികുതിയെയും എതിർത്തു.
"https://ml.wikipedia.org/wiki/അമേരിക്കൻ_സ്വാതന്ത്ര്യസമരം" എന്ന താളിൽനിന്ന് ശേഖരിച്ചത്